

Azhake Azhake ...
Movie | My Dear Mummy (2014) |
Movie Director | Mahadevan |
Lyrics | Rafi Mathira |
Music | Mohan Sithara |
Singers | Najim Arshad, Durga Viswanath |
Lyrics
Lyrics submitted by: Sandhya Prakash Sundharikkinnu kett vanneedene thaarakale manju peyyum naattil vannu aashirvaadam nernnidane vannidum jarusalem puthrimaarkkothumo naadhaa Azhake azhake neeyennarike vannu njaan nilppoo manavum kavaruvaan melle melle mozhiyunnu premagaanam anuraaga geetham athin lola manthram ullinnullilozhukunna sneharaagam athilere moham athi snehagaanam varukille orumikkuvaan madhu pakaruvaan azhake azhake neeyennarike vannu njaan nilppoo manavum kavaruvaan Thaaram pookkum neelaraavil theerathaayanaayum ponthinkal thammil thammil cherum naalinaay swapnangal neytheedum nimishangal kaattil moolum thandinnineenam kettu pranayame azhake azhake neeyennarike vannu njaan nilppoo manavum kavaruvaan Njaanum koodaam ninte koode snehathin poovaay virinjidum njaanum neeyum kaanum kanavil pranayathaal nirayum raavukal ennil ilam thennal pole kettu pranayame azhake azhake neeyennarike vannu njaan nilppoo manavum kavaruvaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സുന്ദരിക്കിന്നു കെട്ട് വന്നീടേണേ താരകളേ മഞ്ഞു പെയ്യും നാട്ടിൽ വന്ന് ആശിർവാദം നേർന്നിടണേ വന്നിടും ജറുസലേം പുത്രിമാർക്കോതുമോ നാഥാ അഴകേ അഴകേ നീയെന്നരികേ വന്നു ഞാൻ നിൽപ്പൂ മനവും കവരുവാൻ മെല്ലേ മെല്ലേ മൊഴിയുന്നു പ്രേമഗാനം അനുരാഗ ഗീതം അതിൻ ലോല മന്ത്രം ഉള്ളിന്നുള്ളിലൊഴുകുന്ന സ്നേഹരാഗം അതിലേറെ മോഹം അതി സ്‌നേഹ ഗാനം വരുകില്ലേ ഒരുമിക്കുവാൻ മധു പകരാൻ അഴകേ അഴകേ നീയെന്നരികേ വന്നു ഞാൻ നിൽപ്പൂ മനവും കവരുവാൻ താരം പൂക്കും നീലരാവിൽ തീരത്തായണയും പൊൻതിങ്കൾ തമ്മിൽ തമ്മിൽ ചേരും നാളിനായ് സ്വപ്‌നങ്ങൾ നെയ് തീടും നിമിഷങ്ങൾ കാറ്റിൽ മൂളും തണ്ടിന്നീണം കേട്ടു പ്രണയമേ അഴകേ അഴകേ നീയെന്നരികേ വന്നു ഞാൻ നിൽപ്പൂ മനവും കവരുവാൻ ഞാനും കൂടാം നിന്റെ കൂടേ സ്നേഹത്തിൻ പൂവായ് വിരിഞ്ഞീടും ഞാനും നീയും കാണും കനവിൽ പ്രണയത്താൽ നിറയും രാവുകൾ എന്നിൽ ഇളം തെന്നൽ പോലേ കേട്ടു പ്രണയമേ അഴകേ അഴകേ നീയെന്നരികേ വന്നു ഞാൻ നിൽപ്പൂ മനവും കവരുവാൻ |
Other Songs in this movie
- Kozhi Koovunne
- Singer : | Lyrics : Kaithapram, Panthalam Sudhakaran, Rafi Mathira | Music : Mohan Sithara
- Chechiyamma Manassu
- Singer : | Lyrics : Kaithapram, Panthalam Sudhakaran, Rafi Mathira | Music : Mohan Sithara
- Bale Bale
- Singer : | Lyrics : Kaithapram, Panthalam Sudhakaran, Rafi Mathira | Music : Mohan Sithara