എന്റെ കണ്ണില്‍ നിനക്കായ് ...
ചിത്രം | ബാംഗളൂര്‍ ഡേയ്സ് (2014) |
ചലച്ചിത്ര സംവിധാനം | അഞ്ജലി മേനോന്‍ |
ഗാനരചന | റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ഗോപി സുന്ദര്‍, നസ്റിയ നസീം |
വരികള്‍
Lyrics submitted by: Sandhya Prakash Ente kannil ninakaay orukkiya swapnangal kaanenda nee kannil kandu nilkkenda nee aaraanu neyenikkennaarodum chollenda nee kadha parayenda nee thammil thammil moolum paattu kelkkenda nee koode poaadenda nee koode aadenda nee chumma chumma ninnu pirake nadakkan anuvaadam moolenda nee thirike nokkenda nee kannil kannil nokkaathenne kaanunnuvo enthenkilum mindaamo nee um........um........um.......... kannil eeran ithu kanneero en moham athu neeyo ee paattum aathmaavil neerum vedhana ariyenda nee onnum ariyenda nee enkilum njaan paadum ee paattente swantham ennum swantham um.......um........um........ | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്റെ കണ്ണിൽ നിനക്കായ് ഒരുക്കിയ സ്വപ്‌നങ്ങൾ കാണേണ്ട നീ കണ്ണിൽ കണ്ടു നിൽക്കേണ്ട നീ ആരാണ് നീയെനിക്കെന്നാരോടും ചൊല്ലേണ്ട നീ കഥ പറയേണ്ട നീ തമ്മിൽ തമ്മിൽ മൂളും പാട്ടു കേൾക്കേണ്ട നീ കൂടേ പാടേണ്ട നീ കൂടേ ആടേണ്ട നീ ചുമ്മാ ചുമ്മാ നിന്നു പിറകേ നടക്കാൻ അനുവാദം മൂളേണ്ട നീ തിരികേ നോക്കേണ്ട നീ കണ്ണിൽ കണ്ണിൽ നോക്കാതെന്നേ കാണുന്നുവോ എന്തെങ്കിലും മിണ്ടാമോ നീ ഉം ......ഉം ...............ഉം..... കണ്ണിൽ ഈറൻ ഇത് കണ്ണീരോ എൻ മോഹം അത് നീയോ ഈ പാട്ടും ആത്മാവിൽ നീരും വേദന അറിയേണ്ട നീ ഒന്നും അറിയേണ്ട നീ എങ്കിലും ഞാൻ പാടും ഈ പാട്ടെന്റെ സ്വന്തം എന്നും സ്വന്തം ഉം ......ഉം ...............ഉം..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുടക്കം മാംഗല്യം (പച്ചക്കിളിക്കൊരു കൂട്)
- ആലാപനം : ദിവ്യ എസ് മേനോന്‍, സച്ചിന്‍ വാരിയര്‍, വിജയ് യേശുദാസ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍
- ഏത് കരി രാവിലും
- ആലാപനം : ഹരിചരൻ | രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍
- തുമ്പി പെണ്ണേ
- ആലാപനം : സിദ്ധാർഥ് മേനോൻ | രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍
- നമ്മ ഊരു ബംഗളുരു
- ആലാപനം : ഗോപി സുന്ദര്‍ | രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍
- ഐ വാണ്ട് റ്റു ഫ്ലൈ
- ആലാപനം : അന്ന കാതറീന | രചന : അന്ന കാതറീന | സംഗീതം : ഗോപി സുന്ദര്‍
- എന്റെ കണ്ണില്‍ നിനക്കായ് (Bit)
- ആലാപനം : | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍