View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാം കൊമ്പത്തെ ...

ചിത്രംഒറ്റമന്ദാരം (2014)
ചലച്ചിത്ര സംവിധാനംവിനോദ് മങ്കര
ഗാനരചനവിനോദ് മങ്കര
സംഗീതംരമേഷ് നാരായൺ
ആലാപനംശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Indu Ramesh

Onnaam kompathe...
onnaam kompathe poomarakkompathe
poovaalan poonkili omalaale..
ponninkudathinte poonkavil thunchathe
chanthamiyanna poo kaanaan vaa..
ochayundaakkaathe ethanam nee ninte
thooval vithaanam minukkidenam...
raareeri raaraaro raareero raareeri raaraaro...
raareeri raaraaro raareero raareeri raaraaro...

Poonilaappoonchola aathiraa ponkulir
poompaatta chumbicha maarivillum
omana.. kan thurannammaye nokkumpol
naalppaamarathinte kaattum venam..
pinne kaalile paadasarangal kilukkaathe
minnaaminungum ananjidenam...

Sandhya than udyaanavalliyil mottitta
vaasanappookkalumere venam..
swapnathil melle chirichu neentheeduvaan
mailaanchi kondoru thoni venam..
pinne konchi chirikkuvaan ammaykku novaatha
jeevanil ninteyorumma venam...

Onnaam kompathe poomarakkompathe
poovaalan poonkili omalaale...
raareeri raaraaro raareero raareeri raaraaro...
raareeri raaraaro raareero raareeri raaraaro...
umm.. umm.. umm... umm.. umm...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഒന്നാം കൊമ്പത്തെ...
ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ
പൂവാലൻ പൂങ്കിളി ഓമലാളേ..
പൊന്നിൻകുടത്തിന്റെ പൂങ്കവിൾതുഞ്ചത്തെ
ചന്തമിയന്ന പൂ കാണാൻ വാ..
ഒച്ചയുണ്ടാക്കാതെ എത്തണം നീ നിന്റെ
തൂവൽവിതാനം മിനുക്കിടേണം...
രാരീരി രാരാരോ രാരീരോ രാരീരി രാരാരോ...
രാരീരി രാരാരോ രാരീരോ രാരീരി രാരാരോ...

പൂനിലാപ്പൂഞ്ചോലയാതിരാപ്പൊൻകുളിർ
പൂമ്പാറ്റ ചുംബിച്ച മാരിവില്ലും
ഓമന.. കൺ തുറന്നമ്മയെ നോക്കുമ്പോൾ
നാൽപ്പാമരത്തിന്റെ കാറ്റും വേണം..
പിന്നെ കാലിലെ പാദസരങ്ങൾ കിലുക്കാതെ
മിന്നാമിനുങ്ങും അണഞ്ഞിടേണം...

സന്ധ്യ തൻ ഉദ്യാനവല്ലിയിൽ മൊട്ടിട്ട
വാസനപ്പൂക്കളുമേറെ വേണം..
സ്വപ്നത്തിൽ മെല്ലെ ചിരിച്ചു നീന്തീടുവാൻ
മൈലാഞ്ചി കൊണ്ടൊരു തോണി വേണം..
പിന്നെ കൊഞ്ചിച്ചിരിക്കുവാനമ്മയ്ക്കു നോവാത്ത
ജീവനിൽ നിന്റെയൊരോർമ്മ വേണം...

ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ
പൂവാലൻ പൂങ്കിളി ഓമലാളേ..
രാരീരി രാരാരോ രാരീരോ രാരീരി രാരാരോ...
രാരീരി രാരാരോ രാരീരോ രാരീരി രാരാരോ...
ഉം... ഉം... ഉം... ഉം... ഉം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമ്പൂ പൊഴിക്കുന്ന
ആലാപനം : സുജാത മോഹന്‍   |   രചന : വിനോദ് മങ്കര   |   സംഗീതം : രമേഷ് നാരായൺ
ആരു വാങ്ങുമിന്നാരു വാങ്ങുമീ
ആലാപനം : മധുശ്രീ നാരായൺ, വിജയ്‌ യേശുദാസ്‌   |   രചന : ചങ്ങമ്പുഴ, വിനോദ് മങ്കര   |   സംഗീതം : രമേഷ് നാരായൺ