View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Eden Thottam (Maaya Theeram) ...

MovieAngry Babies in Love (2014)
Movie DirectorSaji Surendran
LyricsAnoop Menon
MusicBijibal
SingersNikhil Mathew, Rimi Tomy

Lyrics

Lyrics submitted by: Sandhya Prakash

Eden thottam thedi paayum chinkaari kaattum
anthi choppil minni thennum nakshathrakkunjum
varavelppinnaay malamettil varnnam peyyunnu
neeyum njaanum thedum maayaatheeram
arikil nee anayum nneram
aliyum mukilalakal
viriyum pon veyilin thaazhe
thanalin pookkudakal

Dooram thedum mizhikal ullinnullikal
thaarum thenum enthe pulkunnu
pokum neramakale sakhee njaan kaathilonnu konchum
annu thotten nencharikil kurumozhi tharu dinam
varamo romaanchamo
vazhikal poovidumee jaalam kuliru panimathikal
rathi than raamazhayil mele
nanayum njaanini mel

Kaanaa theeramanaye penninnullil
paadasaramelamerunnu
chaayum velli nizhalil oru naal ninneyonnu cherkkum
annuthotten raavarayil madhumozhi varumnneram
kadhayoro mounam
arikil neeyanayum neram udayum karivalakal
rathi than raamazhayil mele alasamaay vanikal

Eden thottam thedi paayum chinkaari kaattum
anthi choppil minni thennum nakshathrakkunjum
varavelppinnaay malamettil varnnam peyyunnu
neeyum njaanum thedum maayaatheeram
arikil nee anayum nneram
aliyum mukilalakal
viriyum pon veyilin thaazhe
thanalin pookkudakal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏദൻ തോട്ടം തേടി പായും ചിങ്കാരി കാറ്റും
അന്തി ചോപ്പിൽ മിന്നി തെന്നും നക്ഷത്രക്കുഞ്ഞും
വരവേൽപ്പിന്നായ് മലമേട്ടിൽ വർണ്ണം പെയ്യുന്നു
നീയ്യും ഞാനും തേടും മായാതീരം
അരികിൽ നീ അണയുംന്നേരം
അലിയും മുകിലലകൾ
വിരിയും പൊൻ വെയിലിൻ താഴേ
തണലിൻ പൂക്കുടകൾ

ദൂരം തേടും മിഴികൾ ഉള്ളിന്നുള്ളിൽ
താരും തേനും എന്തേ പുൽകുന്നു
പോകും നേരമകലേ സഖി ഞാൻ കാതിലൊന്നു കൊഞ്ചും
അന്ന് തൊട്ടെൻ നെഞ്ചരികിൽ കുറുമൊഴി തരും ദിനം
വരമോ രോമാഞ്ചമോ
വഴികൾ പൂവിടുമീ ജാലം കുളിരു പനിമതികൾ
രതി തൻ രാമഴയിൻ മേലേ
നനയും ഞാനിനി മേൽ

കാണാ തീരമണയേ പെണ്ണിന്നുള്ളിൽ
പാദസരമേളമേറുന്നു
ചായും വെള്ളി നിഴലിൽ ഒരു നാൾ നിന്നേയൊന്നു ചേർക്കും
അന്നുതൊട്ടെൻ രാവറയിൽ മധുമൊഴി വരുംന്നേരം
കഥയോരോ മൗനം
അരികിൽ നീയണയും നേരം ഉടയും കരിവളകൾ
രതി തൻ രാമഴയിൻ മേലേ അലസമായ് വനികൾ

ഏദൻ തോട്ടം തേടി പായും ചിങ്കാരി കാറ്റും
അന്തി ചോപ്പിൽ മിന്നി തെന്നും നക്ഷത്രക്കുഞ്ഞും
വരവേൽപ്പിന്നായ് മലമേട്ടിൽ വർണ്ണം പെയ്യുന്നു
നീയ്യും ഞാനും തേടും മായാതീരം
അരികിൽ നീ അണയുംന്നേരം
അലിയും മുകിലലകൾ
വിരിയും പൊൻ വെയിലിൻ താഴേ
തണലിൻ പൂക്കുടകൾ


Other Songs in this movie

Ivar Anuraagikal
Singer : Bijibal   |   Lyrics : Rajeev Alunkal   |   Music : Bijibal
Mele Chelode
Singer : Vijay Yesudas   |   Lyrics : Rajeev Alunkal   |   Music : Bijibal
Zindagi
Singer : Soumya Ramakrishnan   |   Lyrics :   |   Music : Bijibal