സിന്‍ഡ്രല്ല ചന്ദം ...
ചിത്രം | വില്ലാളി വീരന് (2014) |
ചലച്ചിത്ര സംവിധാനം | സുധീഷ് ശങ്കര്‍ |
ഗാനരചന | മുരുകൻ കാട്ടാക്കട |
സംഗീതം | എസ് എ രാജ്കുമാര് |
ആലാപനം | കാര്‍ത്തിക്, റിമി ടോമി, എസ് എ രാജ്കുമാര് |
വരികള്‍
Lyrics submitted by: Sandhya Prakash Cindrella chanthame shinkaara then kinname vellivaal kannile kallan njaanalle kannilen kannile kannin kanninnullile kanni maam kombile kallan neeyalle pandathe paattum paadi paadam keri poraam munnaazhi poovum thaali ponnum melam koodam en nenchinnullil koodum kootti koode porille hey hathina tharuni baale laalasitha hasitha sheele hey smaaruthi sathati maayaa vilole Cindrella Cindrella Cindrella chanthame Cindrella chanthame shinkaara then kinname vellivaal kannile kallan njaanalle Kaamini mekhame kaatharayaanu nee kanavile kavithayaanu nee oh ye kaamuka vaaname maarukayillayen manassile madhura nombaram oh ye maanathum kandillaa manjilum kandillaa maanikya chembazhukkaa thaazhathum vannillaa thaamboolam thanniillaa thaamarappainkiliye vaaka pootha pole panineer nilaavu pole ente nenchinnulil koodum kootti koode porille Cindrella chanthame shinkaara then kinname vellivaal kannile kallan njaanalle Shraavana panchami neeyoru sundhari njaanoru prema bhikshuki oh ye cholamarathanal keezhilirunnu nee maamaramaay thalirthu njaan oh ye maamaram kandillaa maanine kandillaa maari manikkiliye maari maarikkiliye maaranum vannillaa maalayum vannillaa maathala then mozhiye neeyente maathramennum njaan ninte maathramennum ente nenchinnullil koodum kootti koode porille hey hathina tharuni baale laalasitha hasitha sheele hey smaaruthi sathati maayaa vilole Cindrella chanthame shinkaara then kinname vellivaal kannile kallan njaanalle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സിൻഡ്രല്ലാ ചന്തമേ ശിങ്കാര തേൻ കിണ്ണമേ വെള്ളിവാൽ കണ്ണിലേ കള്ളൻ ഞാനല്ലേ കണ്ണിലെൻ കണ്ണിലേ കണ്ണിൻ കണ്ണിനുള്ളിലേ കന്നി മാം കൊമ്പിലേ കള്ളൻ നിയല്ലേ പണ്ടത്തേ പാട്ടും പാടി പാടം കേറി പോരാം മുന്നാഴി പൂവും താലി പൊന്നും മേളം കൂടാം എൻ നെഞ്ചിനുള്ളിൽ കൂടും കൂട്ടി കൂടെ പോരില്ലേ ഹേയ് ഹതിന തരുണി ബാലേ ലാലസിത ഹസിത ഷീലേ ഹേയ് സ്മാരുതി സതതി മായാ വിലോലെ സിൻഡ്രല്ലാ സിൻഡ്രല്ലാ സിൻഡ്രല്ലാ ചന്തമേ സിൻഡ്രല്ലാ ചന്തമേ ശിങ്കാര തേൻ കിണ്ണമേ വെള്ളിവാൽ കണ്ണിലേ കള്ളൻ ഞാനല്ലേ കാമിനി മേഘമേ കാതരയാണ് നീ കനവിലെ കവിതയാണ് നീ ഓ യേ കാമുക വാനമേ മാറുകയില്ലയെൻ മനസ്സിലെ മധുര നൊമ്പരം ഓ യേ മാനത്തും കണ്ടില്ലാ മഞ്ഞിലും കണ്ടില്ലാ മാണിക്യ ചെമ്പഴുക്കാ താഴത്തും വന്നില്ലാ താംബൂലം തന്നില്ലാ താമരപ്പൈങ്കിളിയേ വാക പൂത്തപോലേ പനിനീർ നിലാവ് പോലേ എന്റെ നെഞ്ചിന്നുള്ളിൽ കൂടും കൂട്ടി കൂടേ പോരില്ലേ സിൻഡ്രല്ലാ ചന്തമേ ശിങ്കാര തേൻ കിണ്ണമേ വെള്ളിവാൽ കണ്ണിലേ കള്ളൻ ഞാനല്ലേ ശ്രാവണ പഞ്ചമി നീയൊരു സുന്ദരി ഞാനൊരു പ്രേമ ഭിക്ഷുകീ ഓ യേ ചോലമരത്തണൽ കീഴിലിരുന്നു നീ മാമരമായ് തളിർത്തു ഞാൻ ഓ യേ മാമരം കണ്ടില്ലാ മാനിനെ കണ്ടില്ലാ മാരി മണിക്കിളിയേ മാരി മാരിക്കിളിയേ മാരനും വന്നില്ലാ മാലയും വന്നില്ലാ മാതള തേൻ മൊഴിയേ നീയെന്റെ മാത്രമെന്നും ഞാൻ നിന്റെ മാത്രമെന്നും എന്റെ നെഞ്ചിന്നുള്ളിൽ കൂടും കൂട്ടി കൂടേ പോരില്ലേ ഹേയ് ഹതിന തരുണി ബാലേ ലാലസിത ഹസിത ഷീലേ ഹേയ് സ്മാരുതി സതതി മായാ വിലോലെ സിൻഡ്രല്ലാ ചന്തമേ ശിങ്കാര തേൻ കിണ്ണമേ വെള്ളിവാൽ കണ്ണിലേ കള്ളൻ ഞാനല്ലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീ കണ്ണില്‍ മിന്നും സ്വപ്നം
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സി വി രഞ്ജിത്ത് | രചന : ബി കെ ഹരിനാരായണന് | സംഗീതം : എസ് എ രാജ്കുമാര്
- വില്ലാളി വീരൻ
- ആലാപനം : വിജയ് യേശുദാസ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : എസ് എ രാജ്കുമാര്
- എന്റെ മനസ്സിൽ
- ആലാപനം : ശ്വേത മോഹന്‍, വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എസ് എ രാജ്കുമാര്