

Konchi Konchi Chirichaal ...
Movie | Avathaaram (2014) |
Movie Director | Joshiy |
Lyrics | Kaithapram |
Music | Deepak Dev |
Singers | Rimi Tomy, Shankar Mahadevan |
Lyrics
Lyrics submitted by: Sandhya Prakash Konchi konchi chirichaal punchiri thottam nenchilanchum paranaal pazhankula thennal kallakkannan manassil kudiyirunnille en kaakka kkarumban kurumbin poonkuzhaloothiyille ethra raavukal pakalukal karuthi ninne njaan parayaatheyen ninavukal nenchil othukki njaan onnu thammil thammil ariyaathe mizhiyadanju poy pinne kaanaathe oru naalum mathi varaatheyaay hoy Konchi konchi chirichaal punchiri thottam nenchilanchum paranaal pazhankula thennal Ilakalariyumo ilam pookkal kaanumo thennalinullilezhum theeraa moham nurakalariyumo kuliralakal kaanumo karalinullilezhum theeraa daaham pookkalum puzhakalum ariyillallo ee mizhiyilaliyum anuraaga madhuraalasyam nammal thaane thaane onnaakum kali nilaavilo ee pranayathin madhu thedi kothi theerumo Konchi konchi chirichaal punchiri thottam nenchilanchum paranaal pazhankula thennal Yavana kadhayile oru sneha kavithayo madhana kaavyamo neeyaaraano haraitha vanikayo khana shyaama sandhyayo nava mekha raagamo neeyaaraano mannilum vinnilum thaarolsavam iniyiravilum pakalilum raagolsavam nammal kaane kaane ariyaathe nirangalaakave ee anuraaga poothinkal kaniyaakumo Kallakkannan manassil kudiyirunnille en kaakka kkarumban kurumbin poonkuzhaloothiyille konchi konchi chirichaal punchiri thottam nenchilanchum paranaal pazhankula thennal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം നെഞ്ചിലഞ്ചും പറന്നാൽ പഴങ്കുല തെന്നൽ കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ എൻ കാക്ക ക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ എത്ര രാവുകൾ പകലുകൾ കരുതി നിന്നേ ഞാൻ പറയാതെയെൻ നിനവുകൾ നെഞ്ചിൽ ഒതുക്കി ഞാൻ ഒന്നു തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ് പിന്നേ കാണാതേ ഒരു നാളും മതി വരാതെയായ് ഹോയ് കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം നെഞ്ചിലഞ്ചും പറന്നാൽ പഴങ്കുല തെന്നൽ ഇലകളറിയുമോ ഇളം പൂക്കൾ കാണുമോ തെന്നലിനുള്ളിലെഴും തീരാ മോഹം നുരകളറിയുമോ കുളിരലകൾ കാണുമോ കരളിനുള്ളിലെഴും തീരാ ദാഹം പൂക്കളും പുഴകളും അറിയില്ലല്ലോ ഈ മിഴിയിലലിയും അനുരാഗ മധുരാലസ്യം നമ്മൾ താനേ താനേ ഒന്നാകും കളി നിലാവിലോ ഈ പ്രണയത്തിൻ മധു തേടി കൊതി തീരുമോ കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം നെഞ്ചിലഞ്ചും പറന്നാൽ പഴങ്കുല തെന്നൽ യവന കഥയിലേ ഒരു സ്‌നേഹ കവിതയോ മദന കാവ്യമോ നീയാരാണോ ഹരിത വനികയോ ഘന ശ്യാമ സന്ധ്യയോ നവ മേഘ രാഗമോ നീയാരാണോ മണ്ണിലും വിണ്ണിലും താരോൽസവം ഇനിയിരവിലും പകലിലും രാഗോത്സവം നമ്മൾ കാണേ കാണേ അറിയാതെ നിറങ്ങളാകവേ ഈ അനുരാഗ പൂത്തിങ്കൾ കനിയാകുമോ കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ എൻ കാക്ക ക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം നെഞ്ചിലഞ്ചും പറന്നാൽ പഴങ്കുല തെന്നൽ |
Other Songs in this movie
- Njaan Kaanum Neram
- Singer : Nivas | Lyrics : Kaithapram | Music : Deepak Dev