

Njaan Kaanum Neram ...
Movie | Avathaaram (2014) |
Movie Director | Joshiy |
Lyrics | Kaithapram |
Music | Deepak Dev |
Singers | Nivas |
Lyrics
Lyrics submitted by: Sreekanth Nisari Njaan kaanum neram thotte neeyen pennu Kannaale kannaal ullam kavarum pennu Kaanathaari poovay adyam thonnum pennu Ariyaathe ariyaathente sakhiyam pennu Mazhavillin chelil sneham neyyum thooval koodunde Athilennum ennum koode koodaan omalpennunde Avalillenki njanillee mannil Ellam en pennu ho Vennilaa thinakalin thaaliyode Ennilen paathiyaay chernna pennu Manjuneer thulliyaay enteyullil Pinneyum pinneyum peytha pennu Njaan kaanum neram thotte neeyen pennu Kannale kannal ullam kavarum pennu Aavaram poovin azhakaanen pennu Adangaa kurumpolum kili en pennu Njanonnu melle thazhukeedum neram Idanenjil cherneedum kurunnu pennu Mazhavillin chelil sneham neyyum thooval koodunde Athilennum ennum koode koodan omalpennunde Avalillenkil njanilee mannil Ellam en pennu ho Vaishaakha kaatin kuliraanen pennu Manassonnu thengumpol thunayum pennu Mozhiyaale thenin mazhayekum kaathu Ini ezhu janmavum ithende pennu Mazhavillin chelil sneham neyyum thooval koodunde Athilennum ennum koode koodan omalpennunde Avalillenkil njanillee mannil Ellam en pennu ho Vennila thinkalin thaaliyode Ennilen paathiyay chernna pennu Manjuneer thulliyaay enteyullil Pinneyum pinneyum peytha pennu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഞാൻ കാണും നേരം തൊട്ടേ നീയെൻ പെണ്ണ് കണ്ണാളേ കണ്ണാൽ ഉള്ളം കവരും പെണ്ണ് കാണാതരി പൂവായ് ആദ്യം തോന്നും പെണ്ണ് അറിയാതെ അറിയാതെന്റെ സഖിയാം പെണ്ണ് മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ അതിലെന്നും എന്നും കൂടെ കൂടാൻ ഓമൽപ്പേന്നുണ്ടേ അവളില്ലെങ്കി ഞാനില്ലി മണ്ണിൽ എല്ലാം എൻ പെണ്ണ് ഹോ വെണ്ണിലാ തിങ്കളിന് താലിയോടെ എന്നിലെൻ പാതിയായ് ചേർന്ന പെണ്ണ് മഞ്ഞുനീർ തുള്ളിയായ് എന്റെയുള്ളിൽ പിന്നെയും പിന്നെയും പെയ്ത പെണ്ണ് ഞാൻ കാണും നേരം തൊട്ടേ നീയെൻ പെണ്ണ് കണ്ണാളേ കണ്ണാൽ ഉള്ളം കവരും പെണ്ണ് ആവാരം പൂവിൻ അഴകാണെൻ പെണ്ണ് അടങ്ങാ കുറുമ്പോലും കിളി എൻ പെണ്ണ് ഞാനൊന്ന് മെല്ലേ തഴുകീടും നേരം ഇടനെഞ്ചിൽ ചേർന്നീടും കുരുന്നു പെണ്ണ് മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ അതിലെന്നും എന്നും കൂടെ കൂടാൻ ഓമൽപെണ്ണുണ്ടേ അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ എല്ലാം എൻ പെണ്ണ് ഹോ വൈശാഖ കാറ്റിൻ കുളിരാണെൻ പെണ്ണ് മനസ്സൊന്നു തേങ്ങുമ്പോൾ തുണയും പെണ്ണ് മൊഴിയാലേ തേനിൻ മഴയേകും കാത്തു ഇനി ഏഴു ജൻമവും ഇതെന്റെ പെണ്ണ് മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ അതിലെന്നും എന്നും കൂടെ കൂടാൻ ഓമൽപ്പേന്നുണ്ടേ അവളില്ലെങ്കി ഞാനില്ലി മണ്ണിൽ എല്ലാം എൻ പെണ്ണ് ഹോ വെണ്ണിലാ തിങ്കളിന് താലിയോടെ എന്നിലെൻ പാതിയായ് ചേർന്ന പെണ്ണ് മഞ്ഞുനീർ തുള്ളിയായ് എന്റെയുള്ളിൽ പിന്നെയും പിന്നെയും പെയ്ത പെണ്ണ് |
Other Songs in this movie
- Konchi Konchi Chirichaal
- Singer : Rimi Tomy, Shankar Mahadevan | Lyrics : Kaithapram | Music : Deepak Dev