View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുതിയ പ്രഭാതം ...

ചിത്രംമിഴി തുറക്കൂ (2014)
ചലച്ചിത്ര സംവിധാനംഡോ. സന്തോഷ് സൗപര്‍ണ്ണിക
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Aa.........................aa...........................
puthiya prabhaatham puthiya prakaasham
chirakukal veeshunnu
athinen chethana suma chaarutha than
padavukalerunnu varnnam chaarthunnu
puthiya prabhaatham puthiya prakaasham
chirakukal veeshunnu

Mahimakal vilayum kedaarangitha
manava nanma than thaazhvaaram
karalin vediyil poya dinangal
kadha kaliyaadum neram
kadha kaliyaadum neram

Puthiya prabhaatham puthiya prakaasham
chirakukal veeshunnu

MIzhikalil theliyum aakaasham
narumozhikaliluthirum madhu varsham
ivide sneham aathmaavuka than
aagamamaakum neram
aagamamaakum neram

puthiya prabhaatham puthiya prakaasham
chirakukal veeshunnu
athinen chethana suma chaarutha than
padavukalerunnu varnnam chaarthunnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ ......................ആ....................
പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകൾ വീശുന്നു
അതിനെൻ ചേതന സുമ ചാരുത തൻ
പടവുകളേറുന്നു വർണം ചാർത്തുന്നു
പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകൾ വീശുന്നു

മഹിമകൾ വിളയും കേദാരംഗിത
മാനവ നന്മ തൻ താഴ്‌വാരം
കരളിൻ വേദിയിൽ പോയ ദിനങ്ങൾ
കഥ കളിയാടും നേരം
കഥ കളിയാടും നേരം

പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകൾ വീശുന്നു

മിഴികളിൽ തെളിയും ആകാശം
നറുമൊഴികളിലുതിരും മധു വർഷം
ഇവിടേ സ്‌നേഹം ആത്മാവുക തൻ
ആഗമമാകും നേരം
ആഗമമാകും നേരം

പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകൾ വീശുന്നു
അതിനെൻ ചേതന സുമ ചാരുത തൻ
പടവുകളേറുന്നു വർണം ചാർത്തുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൈതപ്പൂ മാടത്തെ
ആലാപനം : മൃദുല വാര്യർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജയചന്ദ്രന്‍
കറ്റ മെതിയെടി
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : എം ആര്‍ ജയഗീത   |   സംഗീതം : എം ജയചന്ദ്രന്‍
തുടി കൊട്ടിക്കൊണ്ട്
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : എം ആര്‍ ജയഗീത   |   സംഗീതം : എം ജയചന്ദ്രന്‍