Kaithappoo Maadathe ...
Movie | Mizhi Thurakku (2014) |
Movie Director | Dr. Santhosh Souparnika |
Lyrics | Poovachal Khader |
Music | M Jayachandran |
Singers | Mridula Warrier |
Lyrics
Lyrics submitted by: Sandhya Prakash Thaaninna thaaninne thannaara thaaninne thaaninne thaaninne thannaara thaaninne thanne thannaara thannaara kaithappoo maadathe kunji penne neeyyu kando punnellin poonchelu ponnarivaalumaay thennalu porumbam ketto ketto pooppaattu ingade chankilu chora innathu chonkittu nikkana nerathu Kathirokkeyambraanum pathirokkeyammakkum inyaayamaaringu theerthadiyey adiyangal karumaadi kkoottaraane vazhimaari pokenda jaathiyaane hey ivayannu maarum irulennu neengum uriyaad kunchippenne ee karimannin choppano kaayaakunaalethu kaithappoo maadathe kunjippenne neeyy kando punnellin poonchelu Adiyorkkum melorkkum vellavum vaayuvum onnenna kaariyam nerediye ingalee cherod chernnirunnu panicheythu vaa pothi ninnedunnu oy nilayithu maraan manushyaronnaakaan vazhiyenthu kunjippenne thaaninne thaaninne thannaar thaaninne kaithappoo maadathe kunji penne neeyyu kando punnellin poonchelu ponnarivaalumaay thennalu porumbam ketto ketto pooppaattu ingade chankilu chora innathu chonkittu nikkana nerathu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് താനിന്നേ താനിന്നേ തന്നാര താനിന്നേ താനിന്നേ താനിന്നേ തന്നാര താനിന്നേ തന്നേ തന്നാര തന്നാരോ കൈതപ്പൂ മാടത്തെ കുഞ്ഞി പെണ്ണേ നീയ്യ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല് പൊന്നരിവാളുമായ് തെന്നല് പോരുമ്പം കേട്ടോ കേട്ടോ പൂപ്പാട്ട് ഇങ്ങടെ ചങ്കില് ചോര ഇന്നത് ചോങ്കിട്ടു നിക്കണ നേരത്തു കതിരൊക്കെയമ്പ്രാനും പതിരൊക്കെയമ്മക്കും ഇന്യായമാരിങ്ങു തീർത്തടിയേയ് അടിയങ്ങൾ കരുമാടി ക്കൂട്ടരാണേ വഴിമാറി പോകേണ്ട ജാതിയാണേ ഹേയ് ഇവയെന്ന് മാറും ഇരുളെന്ന് നീങ്ങും ഉരിയാട് കുഞ്ചിപെണ്ണേ ഈ കരിമണ്ണിൻ ചൊപ്പനോ കായാകുനാളേത് കൈതപ്പൂ മാടത്തെ കുഞ്ഞി പെണ്ണേ നീയ്യ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല് അടിയോർക്കും മേലോർക്കും വെള്ളവും വായുവും ഒന്നെന്ന കാരിയം നേരെടിയേ ഇങ്ങളീ ചെറോട് ചേർന്നിടുന്നു പണിചെയ്ത് വാ പൊത്തി നിന്നീടുന്നു ഓയ് നിലയിതു മാറാൻ മനുഷ്യരൊന്നാകാൻ വഴിയെന്ത് കുഞ്ഞിപ്പെണ്ണേ താനിന്നേ താനിന്നേ തന്നാര താനിന്നേ കൈതപ്പൂ മാടത്തെ കുഞ്ഞി പെണ്ണേ നീയ്യ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല് പൊന്നരിവാളുമായ് തെന്നല് പോരുമ്പം കേട്ടോ കേട്ടോ പൂപ്പാട്ട് ഇങ്ങടെ ചങ്കില് ചോര ഇന്നത് ചോങ്കിട്ടു നിക്കണ നേരത്തു |
Other Songs in this movie
- Puthiya Prabhaatham
- Singer : KS Chithra | Lyrics : Poovachal Khader | Music : M Jayachandran
- Katta Methiyedi
- Singer : Madhu Balakrishnan | Lyrics : MR Jayageetha | Music : M Jayachandran
- Thudi Kottikkondu
- Singer : Madhu Balakrishnan | Lyrics : MR Jayageetha | Music : M Jayachandran