Puthiya Prabhaatham ...
Movie | Mizhi Thurakku (2014) |
Movie Director | Dr. Santhosh Souparnika |
Lyrics | Poovachal Khader |
Music | M Jayachandran |
Singers | KS Chithra |
Lyrics
Lyrics submitted by: Sandhya Prakash Aa.........................aa........................... puthiya prabhaatham puthiya prakaasham chirakukal veeshunnu athinen chethana suma chaarutha than padavukalerunnu varnnam chaarthunnu puthiya prabhaatham puthiya prakaasham chirakukal veeshunnu Mahimakal vilayum kedaarangitha manava nanma than thaazhvaaram karalin vediyil poya dinangal kadha kaliyaadum neram kadha kaliyaadum neram Puthiya prabhaatham puthiya prakaasham chirakukal veeshunnu MIzhikalil theliyum aakaasham narumozhikaliluthirum madhu varsham ivide sneham aathmaavuka than aagamamaakum neram aagamamaakum neram puthiya prabhaatham puthiya prakaasham chirakukal veeshunnu athinen chethana suma chaarutha than padavukalerunnu varnnam chaarthunnu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആ ......................ആ.................... പുതിയ പ്രഭാതം പുതിയ പ്രകാശം ചിറകുകൾ വീശുന്നു അതിനെൻ ചേതന സുമ ചാരുത തൻ പടവുകളേറുന്നു വർണം ചാർത്തുന്നു പുതിയ പ്രഭാതം പുതിയ പ്രകാശം ചിറകുകൾ വീശുന്നു മഹിമകൾ വിളയും കേദാരംഗിത മാനവ നന്മ തൻ താഴ്‌വാരം കരളിൻ വേദിയിൽ പോയ ദിനങ്ങൾ കഥ കളിയാടും നേരം കഥ കളിയാടും നേരം പുതിയ പ്രഭാതം പുതിയ പ്രകാശം ചിറകുകൾ വീശുന്നു മിഴികളിൽ തെളിയും ആകാശം നറുമൊഴികളിലുതിരും മധു വർഷം ഇവിടേ സ്‌നേഹം ആത്മാവുക തൻ ആഗമമാകും നേരം ആഗമമാകും നേരം പുതിയ പ്രഭാതം പുതിയ പ്രകാശം ചിറകുകൾ വീശുന്നു അതിനെൻ ചേതന സുമ ചാരുത തൻ പടവുകളേറുന്നു വർണം ചാർത്തുന്നു |
Other Songs in this movie
- Kaithappoo Maadathe
- Singer : Mridula Warrier | Lyrics : Poovachal Khader | Music : M Jayachandran
- Katta Methiyedi
- Singer : Madhu Balakrishnan | Lyrics : MR Jayageetha | Music : M Jayachandran
- Thudi Kottikkondu
- Singer : Madhu Balakrishnan | Lyrics : MR Jayageetha | Music : M Jayachandran