View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Eeran Kannino ...

MovieApothecary (2014)
Movie DirectorMadhav Ramadasan
LyricsVayalar Sarathchandra Varma
MusicSM Sheikh Ilahi
SingersIndulekha Warrier, Sudeep Palanad

Lyrics

Lyrics submitted by: Sandhya Prakash

Eeran kannino devaroopam
neerum nenchino shaanthi manthram
uyirino kaaval dharaniyil
ulakino swaasam dhamaniyil
novum kaalamennum swanthamaakum
nin saanthwanam
appothikkari appothikkari

Hridayamo nin thirunadayil kunjaayithaa
sadayamo nee kai thalodum
saathsallyamaay karalaalanam moodi jeevane thedi
siraa jeevitham choodi maanasam paadi
vedhanikkum jeevanennum neeyeeswaran

Murivukalkko aruli nityam nee mochanam
maranamethum bheethiyaattum nin laalanam
varamaayi neeyeki praananaaswaasam
varalillayee janmam nin thanal chottil
yaathanakko yaathra nalkum neeyeeswaran

Eeran kannino devaroopam
neerum nenchino shaanthi manthram
uyirino kaaval dharaniyil
ulakino swaasam dhamaniyil
novum kaalamennum swanthamaakum
nin saanthwanam
appothikkari appothikkari
appothikkari appothikkari
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈറൻ കണ്ണിനോ ദേവരൂപം
നീറും നെഞ്ചിനോ ശാന്തി മന്ത്രം
ഉയിരിനോ കാവൽ ധരണിയിൽ
ഉലകിനോ ശ്വാസം ധമനിയിൽ
നോവും കാലമെന്നും സ്വന്തമാകും
നിൻ സാന്ത്വനം
അപ്പോത്തിക്കിരീ അപ്പോത്തിക്കിരീ

ഹൃദയമോ നിൻ തിരുനടക്കൽ കുഞ്ഞായിതാ
സദയമോ നീ കൈ തലോടും
വാത്സല്യമായ് കരലാളനം മൂടി ജീവനേ തേടി
സിരാ ജീവിതം ചൂടി മാനസം പാടി
വേദനിക്കും ജീവനെന്നും നീയീശ്വരൻ

മുറിവുകൾക്കോ അരുളി നിത്യം നീ മോചനം
മരണമെത്തും ഭീതിയാറ്റും നിൻ ലാളനം
വരമായി നീയേകി പ്രാണനാശ്വാസം
വരളില്ലയീ ജൻമം നിൻ തണൽ ചോട്ടിൽ
യാതനക്കോ യാത്ര നൽകും നീയീശ്വരൻ

ഈറൻ കണ്ണിനോ ദേവരൂപം
നീറും നെഞ്ചിനോ ശാന്തി മന്ത്രം
ഉയിരിനോ കാവൽ ധരണിയിൽ
ഉലകിനോ ശ്വാസം ധമനിയിൽ
നോവും കാലമെന്നും സ്വന്തമാകും
നിൻ സാന്ത്വനം
അപ്പോത്തിക്കിരീ അപ്പോത്തിക്കിരീ
അപ്പോത്തിക്കിരീ അപ്പോത്തിക്കിരീ


Other Songs in this movie