View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നക്കൂട് ...

ചിത്രംകളര്‍ ബലൂണ്‍ (2014)
ചലച്ചിത്ര സംവിധാനംസുബാഷ് തിരുവില്വാമല
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംമോഹന്‍ സിതാര
ആലാപനംജി വേണുഗോപാല്‍, സിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Swapnakoodu thana thannanaare snehachoodu
thana thannanare inayamme nee thunayane
niravaatsalyam vaangeedum kanmaniyunni
nilaachirthookum peelikkoodu thoovalkkodu

Swapnakoodu thana thannanaare snehachoodu
thana thannanare

Chingam muthum poomkaavu kaavil nilppoothenmaavu
kaatte vaayo aayyan vaayo
mavil motham kaay kaay thinnaan vaa neey
kumbileer chovve veesh
oh kuthirante kettam keri kaadin
mudiyennum chikki
vazhi vakkil vattam chutti neram kalayathe thozha
koottu koodu koodu koottu nalla naad ente naadu
athirukalilla tharavaad

wapnakoodu thana thannanaare snehachoodu
thana thannanare
aa................
thannanaare thannannaare
thannanaare thannannaare

Medam minnunna naadaanu nadinu swantham veedanu
neru neru pande neru
veedo naavil swadaanu
swaadil moham nooranuporaa poraa nooro poraa
oh kanivettam kannil meetti
kaathil mani naadam kootti
oh oli thingum padam thedi poru
kalavani pokam
chollu chollu chella mayine
ennumennum nammalonnu
madhuramozhiyale poli paadu

Swapnakoodu thana thannanaare snehachoodu
thana thannanare kiliyachan poomthanalane
inayamme nee thunayane
niravaatsalyam vaangeedum kanmaniyunni
nilaachirthookum peelikkoodu thoovalkkodu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സ്വപ്നക്കൂട് തന തന്നനാരെ സ്നേഹച്ചൂട്
തന തന്നനാരെ ഇണയമ്മേ നീ തുണയാണേ
നിറവാത്സല്യം വാങ്ങീടും കണ്മണീയുണ്ണി
നിലചിരിതൂകും പീലിക്കൂട് തൂവൽക്കൂട്‌

സ്വപ്നക്കൂട് തന തന്നനാരെ സ്നേഹച്ചൂടിൽ
തന തന്നനാരെ

ചിങ്ങം മുത്തും പൂങ്കാവ് കാവിൽ നിൽപ്പൂ തേൻമാവ്
കാറ്റേ വായോ ആയാൻ വായോ
മാവിൽ മൊത്തം കായ് കായ് തിന്നാൻ വാ നീയ്
കുമ്പിളീറ് ചൊവ്വേ വീശ്‌
ഓ കുതിരാന്റെ കേറ്റം കേറി കാടിൻ
മുടിയെന്നും ചിക്കി
വഴി വക്കിൽ വട്ടം ചുറ്റി നേരം കളയാതെ തോഴാ
കൂട്ട് കൂട് കൂടു കൂട് കൂട്ട് നല്ല നാട് എന്റെ നാട്
അതിരുകളില്ലാ തറവാട്

സ്വപ്നക്കൂട് തന തന്നനാരെ സ്നേഹച്ചൂട്
തന തന്നനാരെ
ആ ..............
തന്നനാരെ തന്നനാരെ
തന്നാരെ തന്നാരെ

മേടം മിന്നുന്ന നാടാണ് നാടിന് സ്വന്തം വീടാണ്
നേര് നേര് പണ്ടേ നേര്
വീടോ നാവിൽ സ്വാദാണ്
സ്വാദിൽ മോഹം നൂറാണ്
പോരാ പോരാ നൂറോ പോരാ
ഓ കണിവെട്ടം കണ്ണിൽ മീട്ടി
കാതിൽ മണിനാദം കൂട്ടി
ഓ ഒളിതിങ്ങും പാടം തേടി പോരു
കളവാണി പോകാം
ചൊല്ല് ചൊല്ല് ചെല്ല മയിനെ
എന്നുമെന്നും നമ്മളൊന്ന്
മധുമൊഴിയാളെ പൊലി പാട്

സ്വപ്നക്കൂട് തന തന്നനാരെ സ്നേഹച്ചൂട്
തന തന്നനാരെ കിളിയച്ഛൻ പൂംതണലാണെ
ഇണയമ്മേ നീ തുണയാണേ
നിറവാത്സല്യം വാങ്ങീടും കണ്മണീയുണ്ണി
നിലചിരിതൂകും പീലിക്കൂട് തൂവൽക്കൂട്‌


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാട്ടുമാവിലും
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
വിട ചൊല്ലാതെ
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര