View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഹനീയം തിരുവോണം ...

ചിത്രംയാചകന്‍ (1951)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനഅഭയദേവ്
സംഗീതംഎസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Mahaneeyam thiruvonam
manojnja malanaattin sudinam
puthumalaraniyaan ankanamennum
malayaalathin madhumazhayengum
puthumalaraniyaan shobhithamengum
malayalathin madhumazhayengum oh...

Hrudayam kulirkkum sudinam
aanandamaanee sudinam
maaveli than priya sadanam
pookunnathaanee sudinam oh..

Santhoshakaalamengum
mathi varjmaarakhilarumanithara saukhyam
nedunna sudinam saamodam paadunna sudinam
navavilaasalolam desham
naadum kaadum medum pulakitham
madhura malanaattin sudinam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മഹനീയം തിരുവോണം
മനോജ്ഞമലനാട്ടിന്‍ സുദിനം
പുതുമലരണിയാണങ്കണമെങ്ങും
മലയാളത്തിന്‍ മധുമഴയെങ്ങും
പുതുമലരണിയാല്‍ ശോഭിതമെങ്ങും
മലയാളത്തിന്‍ മധുമഴയെങ്ങും ഓ..

ഹൃദയം കുളിര്‍ക്കും സുദിനം
ആനന്ദമാണീ സുദിനം
മാവേലിതന്‍ പ്രിയ സദനം
പൂകുന്നതാണീ സുദിനം ഓ....

സന്തോഷകാലമെങ്ങും
മതിവരുമാറഖിലരുമനിതരസൌഖ്യം
നേടുന്ന സുദിനം സാമോദം പാടുന്ന സുദിനം
നവവിലാസലോലം ദേശം
നാടും കാടും മേടും പുളകിതം
മധുരമലനാട്ടിന്‍ സുദിനം

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജയജയകോമള കേരളധരണി
ആലാപനം :   |   രചന : ബോധേശ്വരന്‍   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വിസ്മൃതരായ്‌
ആലാപനം : ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഹാ പറയുക തോഴാ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വീശുക നീളേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, വി എന്‍ രാജന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ജനകീയ രാജ്യനീതി
ആലാപനം : ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
സ്വന്തം വിയര്‍പ്പിനാല്‍
ആലാപനം : വി എന്‍ രാജന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
മന്മഥമോഹനനേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
എല്ലാം നശിച്ചൊടുവില്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പൂങ്കുയിലേ നീ പാടുക
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
അകാലേ വിടരാതിനി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ജീവിതമേ നീ പാഴിലായി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പോകാതെ സോദരാ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഇരുകയ്യും നീട്ടി തെരുവീഥി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പ്രേമമേ നിന്റെ പേരില്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഇന്നു ഞാന്‍ നാളെ നീ
ആലാപനം : വി എന്‍ രാജന്‍   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
കോമള കേരളമേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പനിമതി മറവായി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)