View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിജനതയിൽ ...

ചിത്രംഹൗ ഓള്‍ഡ് ആര്‍ യു (2014)
ചലച്ചിത്ര സംവിധാനംറോഷന്‍ ആന്‍ഡ്രൂസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Vishnu Mohan

Vijanathayil paathi vazhi theerunnu
Churi manalil veenu veyilaarunnu
Aazhamariyaa sagarangal neendi neendi
Theeramanaya koorirulil ekayaay orolamaakayo
Chuvadukale… thalararuthe…
Idararuthe varoo, varoo pokam akale

Vijanathayil paathi vazhi theerunnu
Churi manalil veenu veyilaarunnu
Odi marayum kaalamengo
Orthunilkathangu doore
Engo poyathengo en kinavin venpirakkal
Enthe maanjathenthe
manchirathil pootha nalam
Pulrikale ithu vazhiye
Iniyunaroo varoo varoo
vin veethiyilaay

Vijanathayil paathi vazhi theerunnu
Churi manalil veenu veyilaarunnu
Neelamukilaay vaanileraam
Melemele paari neengaan
Ullil ullinullil
pandu pande neytha swapnam
Veendum thedi vannu
kannilaazhan nidra neendi
Nizhalukale inimarayoo
pakalolilkal niram tharum
man paathayilaai

Vijanathayil paathi vazhi theerunnu
Churi manalil veenu veyilaarunnu
Aazhamariyaa, sagarangal neendi neendi
Theeramanaya, koorirulil ekayaai orolamaakayo
Chuvadukale… thalararuthe…
Idararuthe varoo varoo pokaam akale
വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആഴമറിയാൻ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാൻ കൂരിരുളിലേകയായൊരോടമാകയോ
ചുവടുകളെ തളരരുതെ
ഇടറരുതെ വരൂ വരൂ പോകാമകലെ

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ഓടി മറയുന്നു കാലമെങ്ങൊ
ഓർത്തു നിൽക്കാതങ്ങു ദൂരെ
എങ്ങോ പൊയതെങ്ങൊ
എൻ കിനാവിൻ വെണ്‍പിറാക്കൾ
എന്തെ മാഞ്ഞിതെന്തേ
മണ്‍ചെരാതിൽ പൂത്ത നാളം
പുലരികളെ ഇത് വഴിയെ
ഇനിയുണരൂ വരൂ വരൂ
വിണ്‍ വീഥിയിലായ്

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
നീലമുകിലായ് വാനിലേറാൻ
മേലെ മേലെ പാതി നീങ്ങാൻ
ഉള്ളിൽ ഉള്ളിന്നുള്ളിൽ
പണ്ട് പണ്ടേ നെയ്ത സ്വപ്നം
വീണ്ടും തേടി വന്നു
കണ്ണിലാളാൻ നിദ്രനീന്തി
നിഴലുകളെ ഇനി മറയൂ
പകലൊളികൾ നിറം തരും
മണ്‍പാതയിലായ്

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആഴമറിയാൻ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാൻ കൂരിരുളിലേകയായൊരോടമാകയോ
ചുവടുകളെ തളരരുതെ
ഇടറരുതെ വരൂ വരൂ പോകാമകലെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാ വയസ്സ് ചൊല്ലി
ആലാപനം : മഞ്ജരി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഹാപ്പി ബർത്ത് ഡേ
ആലാപനം : കാർണിവൽ ബാൻഡ്   |   രചന : പരമ്പരാഗതം   |   സംഗീതം : ഗോപി സുന്ദര്‍, കാർണിവൽ ബാൻഡ്