Maram Kothikkothikkothi Nilkkum ...
Movie | Maramkothi (2014) |
Movie Director | Baby Thomas |
Lyrics | Baby Thomas |
Music | Mathew T Itty |
Singers | Chorus, Franco |
Lyrics
Lyrics submitted by: Sandhya Prakash Maram kothikkothikkothi nilkkum malanirakal manju peythu peythu peythirangum thaazhvarakal (2) ormmakalo noolmazhayaay vedhanayo perumazhayaay ...(2) Pottippotti chirichum chuttichuttikkalichum kaattaarozhuki kadalaayi maram kothikkothikkothi nilkkum malanirakal manju peythu peythu peythirangum thaazhvarakal Ee vazhiyozhukum yaathrikaraay pazhayoru kadhayil naam nirayum(2) athiloru mazhavillazhakaayi thelivaanam thookunna thenkanamaay oru kuyil paattaay kurinjippoo chiriyaay mulam thandil ozhukum kuliralayaay....(2) manassoru maantrika sruthi meettum maram kothikkothikkothi nilkkum malanirakal manju peythu peythu peythirangum thaazhvarakal Oh......oh..... oru mozhi marumozhiyaay maarum iru mizhiyil kaadodivarum(2) kaatiloromal thumbikalaay .... thaalathilaadunnu paadunnu naam oru veyil kollaan oru mazha nanayaan thaazhvaracholayil thudichuyaraan (2) kothikkunna hridayangalorumikkunnu Maram kothikkothikkothi nilkkum malanirakal manju peythu peythu peythirangum thaazhvarakal (2) ormmakalo noolmazhayaay vedhanayo perumazhayaay .. pottippotti chirichum chuttichuttikkalichum kaattaarozhuki kadalaayi Maram kothikkothikkothi nilkkum malanirakal manju peythu peythu peythirangum thaazhvarakal | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ (2) ഓർമ്മകളോ നൂൽമഴയായ് വേദനയോ പെരുമഴയായ്.. (2) പൊട്ടിപ്പൊട്ടി ചിരിച്ചും ചുറ്റിച്ചുറ്റിക്കളിച്ചും കാട്ടാറൊഴുകി കടലായി മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ ഈ വഴിയൊഴുകും യാത്രികരായ് പഴയൊരു കഥയിൽ നാം നിറയും (2) അതിലൊരു മഴവില്ലഴകായി തെളിവാനം തൂകുന്ന തേൻകണമായ് ഒരു കുയിൽ പാട്ടായ് കുറുഞ്ഞിപ്പൂ ചിരിയായ് മുളംതണ്ടിൽ ഒഴുകും കുളിരലയായ്.. (2) മനസ്സൊരു മാന്ത്രിക ശ്രുതി മീട്ടും മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ.. ഓ ഓ ഒരുമൊഴി മറുമൊഴിയായ് മാറും ഇരുമിഴിയിൽ കാടോടിവരും (2) കാറ്റിലൊരോമൽ തുമ്പികളായ് .. താളത്തിലാടുന്നു പാടുന്നു നാം ഒരു വെയിൽ കൊള്ളാൻ ഒരു മഴനനയാൻ താഴ്‌വരച്ചോലയിൽ തുടിച്ചുയരാൻ (2) കൊതിക്കുന്ന ഹൃദയങ്ങളൊരുമിക്കുന്നു മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ.. ഓർമ്മകളോ നൂൽമഴയായ് വേദനയോ പെരുമഴയായ്.. പൊട്ടിപ്പൊട്ടി ചിരിച്ചും ചുറ്റിച്ചുറ്റിക്കളിച്ചും കാട്ടാറൊഴുകി കടലായി മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ |
Other Songs in this movie
- Onnu Thottu Mriduvaay Neeyannu
- Singer : KS Chithra | Lyrics : Baby Thomas | Music : Mathew T Itty
- Kaalapperumazha Peythozhiye
- Singer : P Susheeladevi | Lyrics : Baby Thomas | Music : Mathew T Itty
- Raathriyaayi Yaathrayaayi
- Singer : KJ Yesudas | Lyrics : Baby Thomas | Music : Mathew T Itty