View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaalapperumazha Peythozhiye ...

MovieMaramkothi (2014)
Movie DirectorBaby Thomas
LyricsBaby Thomas
MusicMathew T Itty
SingersP Susheeladevi

Lyrics

Lyrics submitted by: Dr. Susie Pazhavarical

Kaalapperumazha peythozhike
kettiyonum poyente kuppamaadom
malavellam kondoyi enottaykkaayi
aarum thonachillente daivangale...
dhimdhanakkana ...dhimdhanakkana ...
sankadam kondente ponnu thalle
maramkothi vannille thambraatti vannille
dhimdhanakkana ...dhimdhanakkana ...
dhimdhanakkana ....elele

Karimashi kondoru mizhiyezhuthi
karivala kondoru kadhayezhuthi
nunakkuzhi kavilil naanam pooshi
ethoru maarane kaathirippoo
ethoru maarane kaathirippoo
chandanam tholkkunna chantham chaarthi
chempkappoovin sugandham pooshi
pichipookkum chiri thookikkondee
nilkkumee thambraatti neyvilakku
nilkkumee thambraatti neyvilakku
maalayundo thodayundo
vattayilee sadyayundo
kalyaanappennumaayi njaanumunde
hambadi kemee

Ezhu kadalodi vanna
chaavumala kerivanna kaale
ezhumaatham garbhamullathaano
njangade paarvathy deviyaane
chaavumarathelentappanunde ...
muthikkayathilennammayunde
chaavumarathelentappanunde ...
muthikkayathilennammayunde
ente nelaaani chaavumala ee manninu kaavalaal
kaavalaal
ee penninum kaavalaal neeyaanappaa
ee penninum kaavalaal neeyaanappaa
poliyo poli poli poli poliyo
onnaam kadalodi mannu polika
randaam kadalodi vaanam polika
moonnaam kadalodi pennu polika
naalaam kadalodi naadu polika

Dhimdhanakkana ...dhimdhanakkana ...
dhimdhanakkana ...dhimdhanakkana ...elele
dhimdhanakkana ...dhimdhanakkana ..
dimdhanakkana ...dhimdhanakkana ...elele
dhimdhanakkana ...dhimdhanakkana ...
dhimdhanakkana ...dhimdhanakkana ...elele
dhimdhanakkana ...dhimdhanakkana ...
dhimdhanakkana ...dhimdhanakkana ...elele
dhimdhanakkana ...dhimdhanakkana ...
dhimdhanakkana ...dhimdhanakkana ...elele
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാലപ്പെരുമഴ പെയ്തൊഴികെ
കെട്ടിയോനും പോയെന്റെ കുപ്പമാടോം
മലവെള്ളം കൊണ്ടോയി ഏനൊറ്റയ്ക്കായി..
ആരും തൊണച്ചില്ലെന്റെ ദൈവങ്ങളെ ..
ധിംധനക്കന..ധിംധനക്കന..
സങ്കടം വേണ്ടെന്റെ പൊന്നുതള്ളേ
മരംകൊത്തി വന്നില്ലേ തമ്പ്രാട്ടി വന്നില്ലേ
ധിംധനക്കന ധിംധനക്കന
ധിംധനക്കന എലേലെ..

കരിമഷി കൊണ്ടൊരു മിഴിയെഴുതി
കരിവള കൊണ്ടൊരു കഥയെഴുതി
നുണക്കുഴി കവിളിൽ നാണം പൂശി
ഏതൊരു മാരനെ കാത്തിരിപ്പൂ
ഏതൊരു മാരനെ കാത്തിരിപ്പൂ
ചന്ദനം തോൽക്കുന്ന ചന്തം ചാർത്തീ
ചെമ്പകപ്പൂവിൻ സുഗന്ധം പൂശീ
പിച്ചിപ്പൂക്കുംച്ചിരി തൂകിക്കൊണ്ടീ
നിൽക്കുമീ തമ്പ്രാട്ടി നെയ്‌ വിളക്ക്
നിൽക്കുമീ തമ്പ്രാട്ടി നെയ്‌ വിളക്ക്
മാലയുണ്ടോ തോടയുണ്ടോ ..
വട്ടയിലീ സദ്യയുണ്ടോ ..
കല്ല്യാണപ്പെണ്ണായി ഞാനുമുണ്ടേ...
ഹമ്പടി കേമീ ..

ഏഴു കടലോടി വന്ന
ചാവുമല കേറിവന്ന കാളെ
ഏഴു മാതം ഗർഭമുള്ളതാണോ
ഞങ്ങടെ പാർവ്വതി ദേവിയാണേ
ചാവുമരത്തെലെന്നപ്പനുണ്ടേ..
മുതിക്കയത്തിലെന്നമ്മയുണ്ടേ
ചാവുമരത്തെലെന്നപ്പനുണ്ടേ..
മുതിക്കയത്തിലെന്നമ്മയുണ്ടേ
എന്റെ നെലാമണി ചാവുമല ഈ മണ്ണിനു കാവലാൾ
കാവലാൾ ...
ഈ പെണ്ണിനും കാവലാൾ നീയാണപ്പാ..
ഈ പെണ്ണിനും കാവലാൾ നീയാണപ്പാ..
പൊലിയോ പൊലി പൊലി പൊലി പൊലിയോ
ഒന്നാം കടലോടി മണ്ണ്പൊലിക
രണ്ടാം കടലോടി വാനംപൊലിക
മൂന്നാം കടലോടി പെണ്ണ് പൊലിക
നാലാം കടലോടി നാടു പൊലിക

ധിംധനക്കന .....ധിംധനക്കന .....
ധിംധനക്കന .......ധിംധനക്കന......ലേലെ..
ധിംധനക്കന ......ധിംധനക്കന....
ധിംധനക്കന........ധിംധനക്കന...... ലേലെ..
ധിംധനക്കന .......ധിംധനക്കന.....
ധിംധനക്കന......ധിംധനക്കന...... ലേലെ..
ധിംധനക്കന........ ധിംധനക്കന......
ധിംധനക്കന......ധിംധനക്കന ലേലെ..
ധിംധനക്കന....... ധിംധനക്കന ........
ധിംധനക്കന..........ധിംധനക്കന ........ ലേലെ..


Other Songs in this movie

Maram Kothikkothikkothi Nilkkum
Singer : Chorus, Franco   |   Lyrics : Baby Thomas   |   Music : Mathew T Itty
Onnu Thottu Mriduvaay Neeyannu
Singer : KS Chithra   |   Lyrics : Baby Thomas   |   Music : Mathew T Itty
Raathriyaayi Yaathrayaayi
Singer : KJ Yesudas   |   Lyrics : Baby Thomas   |   Music : Mathew T Itty