കാലപ്പെരുമഴ പെയ്തൊഴിയേ ...
ചിത്രം | മരംകൊത്തി (2014) |
ചലച്ചിത്ര സംവിധാനം | ബേബി തോമസ് |
ഗാനരചന | ബേബി തോമസ് |
സംഗീതം | മാത്യു ടി ഇട്ടി |
ആലാപനം | പി സുശീലാദേവി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Kaalapperumazha peythozhike kettiyonum poyente kuppamaadom malavellam kondoyi enottaykkaayi aarum thonachillente daivangale... dhimdhanakkana ...dhimdhanakkana ... sankadam kondente ponnu thalle maramkothi vannille thambraatti vannille dhimdhanakkana ...dhimdhanakkana ... dhimdhanakkana ....elele Karimashi kondoru mizhiyezhuthi karivala kondoru kadhayezhuthi nunakkuzhi kavilil naanam pooshi ethoru maarane kaathirippoo ethoru maarane kaathirippoo chandanam tholkkunna chantham chaarthi chempkappoovin sugandham pooshi pichipookkum chiri thookikkondee nilkkumee thambraatti neyvilakku nilkkumee thambraatti neyvilakku maalayundo thodayundo vattayilee sadyayundo kalyaanappennumaayi njaanumunde hambadi kemee Ezhu kadalodi vanna chaavumala kerivanna kaale ezhumaatham garbhamullathaano njangade paarvathy deviyaane chaavumarathelentappanunde ... muthikkayathilennammayunde chaavumarathelentappanunde ... muthikkayathilennammayunde ente nelaaani chaavumala ee manninu kaavalaal kaavalaal ee penninum kaavalaal neeyaanappaa ee penninum kaavalaal neeyaanappaa poliyo poli poli poli poliyo onnaam kadalodi mannu polika randaam kadalodi vaanam polika moonnaam kadalodi pennu polika naalaam kadalodi naadu polika Dhimdhanakkana ...dhimdhanakkana ... dhimdhanakkana ...dhimdhanakkana ...elele dhimdhanakkana ...dhimdhanakkana .. dimdhanakkana ...dhimdhanakkana ...elele dhimdhanakkana ...dhimdhanakkana ... dhimdhanakkana ...dhimdhanakkana ...elele dhimdhanakkana ...dhimdhanakkana ... dhimdhanakkana ...dhimdhanakkana ...elele dhimdhanakkana ...dhimdhanakkana ... dhimdhanakkana ...dhimdhanakkana ...elele | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാലപ്പെരുമഴ പെയ്തൊഴികെ കെട്ടിയോനും പോയെന്റെ കുപ്പമാടോം മലവെള്ളം കൊണ്ടോയി ഏനൊറ്റയ്ക്കായി.. ആരും തൊണച്ചില്ലെന്റെ ദൈവങ്ങളെ .. ധിംധനക്കന..ധിംധനക്കന.. സങ്കടം വേണ്ടെന്റെ പൊന്നുതള്ളേ മരംകൊത്തി വന്നില്ലേ തമ്പ്രാട്ടി വന്നില്ലേ ധിംധനക്കന ധിംധനക്കന ധിംധനക്കന എലേലെ.. കരിമഷി കൊണ്ടൊരു മിഴിയെഴുതി കരിവള കൊണ്ടൊരു കഥയെഴുതി നുണക്കുഴി കവിളിൽ നാണം പൂശി ഏതൊരു മാരനെ കാത്തിരിപ്പൂ ഏതൊരു മാരനെ കാത്തിരിപ്പൂ ചന്ദനം തോൽക്കുന്ന ചന്തം ചാർത്തീ ചെമ്പകപ്പൂവിൻ സുഗന്ധം പൂശീ പിച്ചിപ്പൂക്കുംച്ചിരി തൂകിക്കൊണ്ടീ നിൽക്കുമീ തമ്പ്രാട്ടി നെയ് വിളക്ക് നിൽക്കുമീ തമ്പ്രാട്ടി നെയ് വിളക്ക് മാലയുണ്ടോ തോടയുണ്ടോ .. വട്ടയിലീ സദ്യയുണ്ടോ .. കല്ല്യാണപ്പെണ്ണായി ഞാനുമുണ്ടേ... ഹമ്പടി കേമീ .. ഏഴു കടലോടി വന്ന ചാവുമല കേറിവന്ന കാളെ ഏഴു മാതം ഗർഭമുള്ളതാണോ ഞങ്ങടെ പാർവ്വതി ദേവിയാണേ ചാവുമരത്തെലെന്നപ്പനുണ്ടേ.. മുതിക്കയത്തിലെന്നമ്മയുണ്ടേ ചാവുമരത്തെലെന്നപ്പനുണ്ടേ.. മുതിക്കയത്തിലെന്നമ്മയുണ്ടേ എന്റെ നെലാമണി ചാവുമല ഈ മണ്ണിനു കാവലാൾ കാവലാൾ ... ഈ പെണ്ണിനും കാവലാൾ നീയാണപ്പാ.. ഈ പെണ്ണിനും കാവലാൾ നീയാണപ്പാ.. പൊലിയോ പൊലി പൊലി പൊലി പൊലിയോ ഒന്നാം കടലോടി മണ്ണ്പൊലിക രണ്ടാം കടലോടി വാനംപൊലിക മൂന്നാം കടലോടി പെണ്ണ് പൊലിക നാലാം കടലോടി നാടു പൊലിക ധിംധനക്കന .....ധിംധനക്കന ..... ധിംധനക്കന .......ധിംധനക്കന......ലേലെ.. ധിംധനക്കന ......ധിംധനക്കന.... ധിംധനക്കന........ധിംധനക്കന...... ലേലെ.. ധിംധനക്കന .......ധിംധനക്കന..... ധിംധനക്കന......ധിംധനക്കന...... ലേലെ.. ധിംധനക്കന........ ധിംധനക്കന...... ധിംധനക്കന......ധിംധനക്കന ലേലെ.. ധിംധനക്കന....... ധിംധനക്കന ........ ധിംധനക്കന..........ധിംധനക്കന ........ ലേലെ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മരം കൊത്തിക്കൊത്തിക്കൊത്തി നില്ക്കും
- ആലാപനം : കോറസ്, ഫ്രാങ്കോ | രചന : ബേബി തോമസ് | സംഗീതം : മാത്യു ടി ഇട്ടി
- ഒന്നു തൊട്ടു മൃദുവായ് നീയന്ന്
- ആലാപനം : കെ എസ് ചിത്ര | രചന : ബേബി തോമസ് | സംഗീതം : മാത്യു ടി ഇട്ടി
- രാത്രിയായി യാത്രയായി
- ആലാപനം : കെ ജെ യേശുദാസ് | രചന : ബേബി തോമസ് | സംഗീതം : മാത്യു ടി ഇട്ടി