ഒന്നായോരെന്നെയിഹ ...
ചിത്രം | അമ്മയ്ക്കൊരു താരാട്ട് (2015) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്രീകുമാരന്‍ തമ്പി |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Sandhya Prakash Onnaayorenneyiha palathennukanda- ninakkundaayorindal enikkaanadham machambi..... Onnaayorenneyiha palathennukanda- ninakkundaayorindal enikkaanadham machambi..... raavile painting uchakku plumbing vaikettu lighting attimari nokkukooli.... (Onnaayorenneyiha......)(2) Orkkukil daivavum thozhilaaliyalle machambi kaalikale mechathille krishnan ....thacupani cheythille Yeshu.... vela cheyyunnavante viyarppunangum munpavanu krityam kooli nalkeedanamennu chonnathille pravaachakan (Onnaayorenneyiha.....) Veyilil venthurukum thozhilaalikkenthu matham mazhayil nananjalayum nombarangalkkenthu jaathi annathinum swarnnathinum gulfil poyi malayaali keral puthiya gulfaay maattiyallo bangaali.... Onnaayorenneyiha palathennukanda- ninakkundaayorindal enikkaanadham machambi..... raavile painting uchakku plumbing vaikettu lighting attimari nokkukooli.... (Onnaayorenneyiha......) | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം ഒന്നായോരെന്നെയിഹ പലതെന്നുകണ്ട- നിനക്കുണ്ടായോരിണ്ടല്‍ എനിക്കാനന്ദം മച്ചമ്പി.... ഒന്നായോരെന്നെയിഹ പലതെന്നുകണ്ട- നിനക്കുണ്ടായോരിണ്ടല്‍ എനിക്കാനന്ദം മച്ചമ്പി.... രാവിലെ പെയിന്റിംഗ് ഉച്ചക്ക് പ്ലംബിംഗ് വൈകിട്ട് ലൈറ്റിംഗ് അട്ടിമറി നോക്കുകൂലി.. (ഒന്നയോരെന്നെയിഹ....) (2) ഓര്‍ക്കുകില്‍ ദൈവവും തൊഴിലാളിയല്ലേ മച്ചമ്പി കാലികളെ മേച്ചതില്ലേ കൃഷ്ണന്‍..തച്ചുപണി ചെയ്തതില്ലേ യേശു... വേലചെയ്യുന്നവന്‍റെ വിയര്‍പ്പുണങ്ങും മുന്‍പവന് കൃത്യം കൂലി നല്‍കീടെണമെന്ന് ചൊന്നതില്ലേ പ്രവാചകന്‍ (ഒന്നയോരെന്നെയിഹ....) വെയിലില്‍ വെന്തുരുകും തൊഴിലാളിക്കെന്തു മതം മഴയില്‍ നനഞ്ഞലയും നൊമ്പരങ്ങള്‍ക്കെന്തു ജാതി അന്നത്തിനും സ്വര്‍ണ്ണത്തിനും ഗള്‍ഫില്‍ പോയി മലയാളി കേരളം പുതിയ ഗള്‍ഫായ് മാറ്റിയല്ലോ ബംഗാളി.... ഒന്നായോരെന്നെയിഹ പലതെന്നുകണ്ട- നിനക്കുണ്ടായോരിണ്ടല്‍ എനിക്കാനന്ദം മച്ചമ്പി.... രാവിലെ പെയിന്റിംഗ് ഉച്ചക്ക് പ്ലംബിംഗ് വൈകിട്ട് ലൈറ്റിംഗ് അട്ടിമറി നോക്കുകൂലി.. (ഒന്നയോരെന്നെയിഹ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൂട്ടിരിക്കാൻ പാട്ടുകളുണ്ട്
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്രീകുമാരന്‍ തമ്പി
- കാറ്റും നിന്റെ പാട്ടും
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്രീകുമാരന്‍ തമ്പി
- ഓർമ്മ പെയ്യുകയായ്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്രീകുമാരന്‍ തമ്പി
- അമ്മയ്ക്കൊരു താരാട്ട്
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്രീകുമാരന്‍ തമ്പി
- ശരിയേതു തെറ്റേത്
- ആലാപനം : കല്ലറ ഗോപന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്രീകുമാരന്‍ തമ്പി
- കാറ്റും നിന്റെ പാട്ടും
- ആലാപനം : കെ എസ് ചിത്ര | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്രീകുമാരന്‍ തമ്പി
- ഓർമ്മ പെയ്യുകയായ്
- ആലാപനം : കെ എസ് ചിത്ര | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്രീകുമാരന്‍ തമ്പി