View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Panachikkaada ...

MovieAchante Kochumolkku (2003)
Movie DirectorRajan P Dev
LyricsBharanikkavu Sivakumar
MusicManees Chennai
SingersSoniya Vijayan

Lyrics

Lyrics submitted by: Dr. Susie Pazhavarical

panachikkaadaa koothaadidaam
muthum ponnum korkkaam
moham vaari choodaam
kannilkkannil nokkaam
sneham vaarithookaam
varum kaalangal tharum raagangal
(panachikkaadaa)

panachikkaadaa koothaadidaam
muthum ponnum korkkaam
moham vaari choodaam
kannilkkannil nokkaam
kulirazhakolum dhanuvinte
manjeeran janmangal nedeedaam

haa...
thoomanjavarnna pakshikalaay
pon peeli neerthi paranneedaam
ponnola neytha kuda choodi
meghathilennum koodanayaam
thaarunya swapna mallikalaal
ven thooval veeshi ilakeedaam
poovalli moodiyoru raavaal
mohangalode thedeedaam

poothirikal chiri thookumbol
pon polikal pakarnnodumbol
thee chandanam kulirekumbol
nin sharam manam kollum njaan

panachikkaadaa koothaadidaam
muthum ponnum korkkaam
moham vaari choodaam
kannilkkannil nokkaam
sneham vaarithookaam
varum kaalangal tharum raagangal

ankam koodaan naavaayil
pokaam kalam paadeedaam
thudi kotti pokumbol
meyyellaam pookkunnu
ankam koodaan naavaayil
pokaam kalam paadeedaam
thudi kotti pokumbol
meyyellaam pookkunnu
sreeraagamaay peyyunnu
omal swapnangal koyyaan
poomallika thanalekumpol
maanasam kathir choodunnu

panachikkaadaa koothaadidaam
muthum ponnum korkkaam
moham vaari choodaam
kannilkkannil nokkaam
kulirazhakolum dhanuvinte
manjeeran janmangal nedeedaam ....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പനച്ചിക്കാടാ കൂത്താടിടാം
മുത്തും പൊന്നും കോർക്കാം
മോഹം വാരിച്ചൂടാം
കണ്ണിൽക്കണ്ണിൽ നോക്കാം
സ്നേഹം വാരിത്തൂകാം
വരും കാലങ്ങൾ തരും രാഗങ്ങൾ
(പനച്ചിക്കാടാ )

പനച്ചിക്കാടാ കൂത്താടിടാം
മുത്തും പൊന്നും കോർക്കാം
മോഹം വാരിച്ചൂടാം
കണ്ണിൽക്കണ്ണിൽ നോക്കാം
കുളിരഴകോലും ധനുവിന്റെ
മഞ്ഞീറൻ ജന്മങ്ങൾ നേടിടാം

ഹാ ...
തൂമഞ്ഞവർണ്ണ പക്ഷികളായ്
പൊൻ പീലി നീർത്തി പറന്നീടാം
പൊന്നോല നെയ്ത കുട ചൂടി
മേഘത്തിലെന്നും കൂടണയാൻ
താരുണ്യ സ്വപ്ന മല്ലികളാൽ
വെൺ തൂവൽ വീശി ഇളകീടാം
പൂവള്ളി മുടിയൊരു രാവാൽ
മോഹങ്ങളോടെ തേടീടാം

പൂത്തിരികൾ ചിരി തൂകുമ്പോൾ
പൊൻ പൊലികൾ പകർന്നോടുമ്പോൾ
തീ ചന്ദനം കുളിരേകുമ്പോൾ
നിൻ ശരം മനം കൊള്ളും ഞാൻ

പനച്ചിക്കാടാ കൂത്താടിടാം
മുത്തും പൊന്നും കോർക്കാം
മോഹം വാരിച്ചൂടാം
കണ്ണിൽക്കണ്ണിൽ നോക്കാം
സ്നേഹം വാരിത്തൂകാം
വരും കാലങ്ങൾ തരും രാഗങ്ങൾ

അങ്കം കൂടാൻ നാവായിൽ
പോകാം കളം പാടീടാം
തുടി കൊട്ടി പോകുമ്പോൾ
മെയ്യെല്ലാം പൂക്കുന്നു
അങ്കം കൂടാൻ നാവായിൽ
പോകാം കളം പാടീടാം
തുടി കൊട്ടി പോകുമ്പോൾ
മെയ്യെല്ലാം പൂക്കുന്നു
ശ്രീരാഗമായ് പെയ്യുന്നു
ഓമൽ സ്വപ്‌നങ്ങൾ കൊയ്യാൻ
പൂമല്ലിക തണലേകുമ്പോൾ
മാനസം കതിർ ചൂടുന്നു

പനച്ചിക്കാടാ കൂത്താടിടാം
മുത്തും പൊന്നും കോർക്കാം
മോഹം വാരിച്ചൂടാം
കണ്ണിൽക്കണ്ണിൽ നോക്കാം
കുളിരഴകോലും ധനുവിന്റെ
മഞ്ഞീറൻ ജന്മങ്ങൾ നേടിടാം .....


Other Songs in this movie

Aakaasham
Singer : KS Chithra, Chorus   |   Lyrics : Bharanikkavu Sivakumar   |   Music : Manees Chennai
Manassile
Singer : P Jayachandran   |   Lyrics : Bharanikkavu Sivakumar   |   Music : Manees Chennai