Manassile ...
Movie | Achante Kochumolkku (2003) |
Movie Director | Rajan P Dev |
Lyrics | Bharanikkavu Sivakumar |
Music | Manees Chennai |
Singers | P Jayachandran |
Lyrics
Added by devi pillai on May 23, 2010 മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു മൌനം പ്രാവായ് കുറുകുന്നു ഇരുളില്‍ ഈറന്‍ പാതയിലെങ്ങോ ഇടയന് വിടപറയുന്നു പ്രണയം മൊട്ടിട്ട പൂമരക്കാവുകള് വിരഹിണിയാവുന്നു സന്ധ്യതന്‍ ഹൃദയത്തില്‍ ഏതോമഴയുടെ ചില്ലുകള്‍ ചിതറുന്നു മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു പതിയെ പാടുന്ന ശ്രാവണവീണയില് ഭൈരവിയുരുകുന്നു ഒറ്റയ്ക്കിരുന്നുഞാനേതോ സ്മൃതിയുടെ പടവില്‍ തളരുന്നു ---------------------------------- Added by devi pillai on May 23, 2010 manassile chandanakkaadukal eriyunnu mounam praavaay kurukunnu irulil eeran paathayilengo idayan vidaparayunnu pranayam mottitta poomarakkaavukal virahiniyaavunnu sandhyathan hridayathil etho mazhayude chillukal chitharunnu manassile chandanakkaadukal eriyunnu pathiye paadunna sraavana veenayil bhairaviyurukkunnu ottakirunnu njan etho smrithiyude padavil thalarunnu |
Other Songs in this movie
- Aakaasham
- Singer : KS Chithra, Chorus | Lyrics : Bharanikkavu Sivakumar | Music : Manees Chennai
- Panachikkaada
- Singer : Soniya Vijayan | Lyrics : Bharanikkavu Sivakumar | Music : Manees Chennai