View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സിലെ ...

ചിത്രംഅച്ഛന്റെ കൊച്ചുമോള്‍ക്ക് (2003)
ചലച്ചിത്ര സംവിധാനംരാജന്‍ പി ദേവ്
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംമണീസ് ചെന്നൈ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on May 23, 2010

മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു
മൌനം പ്രാവായ് കുറുകുന്നു
ഇരുളില്‍ ഈറന്‍ പാതയിലെങ്ങോ
ഇടയന്‍ വിടപറയുന്നു

പ്രണയം മൊട്ടിട്ട പൂമരക്കാവുകള്‍
വിരഹിണിയാവുന്നു
സന്ധ്യതന്‍ ഹൃദയത്തില്‍ ഏതോമഴയുടെ
ചില്ലുകള്‍ ചിതറുന്നു
മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു

പതിയെ പാടുന്ന ശ്രാവണവീണയില്‍
ഭൈരവിയുരുകുന്നു
ഒറ്റയ്ക്കിരുന്നുഞാനേതോ സ്മൃതിയുടെ
പടവില്‍ തളരുന്നു


----------------------------------

Added by devi pillai on May 23, 2010

manassile chandanakkaadukal eriyunnu
mounam praavaay kurukunnu
irulil eeran paathayilengo
idayan vidaparayunnu

pranayam mottitta poomarakkaavukal
virahiniyaavunnu
sandhyathan hridayathil etho mazhayude
chillukal chitharunnu
manassile chandanakkaadukal eriyunnu

pathiye paadunna sraavana veenayil
bhairaviyurukkunnu
ottakirunnu njan etho smrithiyude
padavil thalarunnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : മണീസ് ചെന്നൈ
പനച്ചിക്കാട
ആലാപനം : സോണിയ വിജയൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : മണീസ് ചെന്നൈ