തളിരിട്ട കിനാക്കള്‍ ...
| ചിത്രം | മൂടുപടം (1963) |
| ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | എസ് ജാനകി |
വരികള്‍
| Lyrics submitted by: Sreedevi Pillai thaliritta kinaakkal than thaamaramaala vaangaan vilichittum varunnilla virunnukaaran ninte virunnukaaran poonulli poonulli kai viral kuzhanjallo pookkari malarini aarkkuvendi! Madhura pratheeksha than manideepam Koluthiya maanasa poojayini arkkuvendi! (thaliritta) bhavana yamunathan theerath nee theertha kovilin nada thurannathaarkku vendi! sankalpa mani veena sangeetham neeyinnu saadhakam cheythidunnathaarkkuvendi! (thaliritta) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തളിരിട്ട കിനാക്കള്‍ തന് താമരമാല വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്...നിന്റെ വിരുന്നുകാരന്... പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി! മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ മാനസപൂജയിനിയാര്ക്കുവേണ്ടി! തളിരിട്ട ........... ഭാവന യമുനതന്‍ തീരത്തു നീ തീര്‍ത്ത കോവിലിന് നട തുറന്നതാര്ക്കുവേണ്ടി! സങ്കല്പ്പ മണിവീണാ സംഗീതം നീയിന്ന് സാധകം ചെയ്തിടുന്നതാര്‍ക്കുവേണ്ടി! തളിരിട്ട ............ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വട്ടന്‍ വിളഞ്ഞിട്ടും
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- സീതാപഹരണം (ബിറ്റ്)
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മൈലാഞ്ചിത്തോപ്പില്‍
- ആലാപനം : എംഎസ് ബാബുരാജ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- എന്തൊരു തൊന്തരവ്
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പണ്ടെന്റെ മുറ്റത്തു
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മദനപ്പൂവനം വിട്ടു
- ആലാപനം : കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഇതാണു ഭാരത ധരണി
- ആലാപനം : കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അയലത്തെ സുന്ദരി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മാനത്തുള്ളൊരു
- ആലാപനം : കോറസ്, ലത രാജു, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വെണ്ണിലാവുദിച്ചപ്പോള്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്