പനിമതി മറവായി ...
ചിത്രം | യാചകന് (1951) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Panimathi maravaayi maname (2) inimel uyaraathe en bhaagya (Panimathi..) Jeevitham iniyum pazhuthe pazhuthe poliyuka kumuda kalike bhaagya (Panimathi..) Maayuka malare pranayam kariyum pukayithil akhilam maraye- bhaagya (Panimathi......) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പനിമതിമറവായി മനമേ (2) ഇനിമേള്‍ ഉയരാതെ എന്‍ - ഭാഗ്യ (പനിമതി......) ജീവിതം ഇനിയും പഴുതേ - പഴുതേ പൊലിയുക കുമുദകലികേ - ഭാഗ്യ (പനിമതി......) മായുകമലരേ പ്രണയം കരിയും പുകയിതില്‍ അഖിലം മറയേ - ഭാഗ്യ (പനിമതി......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജയജയകോമള കേരളധരണി
- ആലാപനം : | രചന : ബോധേശ്വരന്‍ | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വിസ്മൃതരായ്
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഹാ പറയുക തോഴാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വീശുക നീളേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ജനകീയ രാജ്യനീതി
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- സ്വന്തം വിയര്‍പ്പിനാല്‍
- ആലാപനം : വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മന്മഥമോഹനനേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- എല്ലാം നശിച്ചൊടുവില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പൂങ്കുയിലേ നീ പാടുക
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- അകാലേ വിടരാതിനി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ജീവിതമേ നീ പാഴിലായി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പോകാതെ സോദരാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇരുകയ്യും നീട്ടി തെരുവീഥി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പ്രേമമേ നിന്റെ പേരില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇന്നു ഞാന്‍ നാളെ നീ
- ആലാപനം : വി എന്‍ രാജന്‍ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- കോമള കേരളമേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മഹനീയം തിരുവോണം