View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിടു മിടു മിടുക്കൻ ...

ചിത്രംരാജാധിരാജ (2014)
ചലച്ചിത്ര സംവിധാനംഅജയ് വാസുദേവ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംമധു ബാലകൃഷ്ണന്‍, റിമി ടോമി

വരികള്‍

Lyrics submitted by: Sandhya Prakash

Midumidu midukkan muyalachan
madimadi madiyan marayaama
adipidi koodi oru naalil
kadhayithu kaattil paattaayi (2)

Kurumozhi veettil kuyilamma
avalude peril vakkaanam
vivaramarinju mrigaraajan
vanasabha koodi thirumunbil

Kaduvayum puliyum chennaayum
karadiyum aanayum kelkkaanaay
muruchevi kurukkan kaaryasthan
vidhiyathurakke vaayichu (2)

Eriporiveyilil randaalum
irupathu naazhika odatte
jayamathilaarkko avanaane
kuyilinu swantham manavaalan
kuyilinu swantham manavaalan

Midumidu midukkan muyalachan
madimadi madiyan marayaama
adipidi koodi oru naalil
kadhayithu kaattil paattaayi

Vijayamurachu muyalachan.....
cheruthidayonnu mayangippoy
athuvazhi aama nirangippoy
kuyilo koodeyirangippoy(2)

Kuyilinum aamakkum kallyaanam
karimalakkaadinu ponnonam
muyalinte kadhayoru gunapaadam
kudukude chirikkanamaavolam
kudukude chirikkanamaavolam

Midumidu midukkan muyalachan
madimadi madiyan marayaama
adipidi koodi oru naalil
kadhayithu kaattil paattaayi
വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

മിടുമിടു മിടുക്കൻ മുയലച്ചൻ
മടിമടി മടിയൻ മരയാമ
അടിപിടികൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി (2)

കുറുമൊഴിവീട്ടിൽ കുയിലമ്മ
അവളുടെ പേരിൽ വക്കാണം
വിവരമറിഞ്ഞൂ മൃഗരാജൻ
വനസഭ കൂടി തിരുമുൻപിൽ

കടുവയും പുലിയും ചെന്നായും
കരടിയും ആനയും കേൾക്കാനായ്
മുറുചെവി കുറുക്കൻ കാര്യസ്ഥൻ
വിധിയതുറക്കെ വായിച്ചു (2)

എരിപൊരിവെയിലിൽ രണ്ടാളും
ഇരുപതു നാഴിക ഓടട്ടെ
ജയമതിലാർക്കോ അവനാണേ
കുയിലിനു സ്വന്തം മണവാളൻ
കുയിലിനു സ്വന്തം മണവാളൻ..

മിടുമിടു മിടുക്കൻ മുയലച്ചൻ
മടിമടി മടിയൻ മരയാമ
അടിപിടികൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി

വിജയമുറച്ചൂ മുയലച്ചൻ..
ചെറുതിടയൊന്നു മയങ്ങിപ്പോയ്
അതുവഴി ആമ നിരങ്ങിപ്പോയ്
കുയിലോ കൂടെയിറങ്ങിപ്പോയ് (2)

കുയിലിനും ആമയ്ക്കും കല്യാണം
കരിമലക്കാടിനു പൊന്നോണം
മുയലിന്റെ കഥയൊരു ഗുണപാഠം
കുടുകുടെ ചിരിക്കണമാവോളം
കുടുകുടെ ചിരിക്കണമാവോളം..

മിടുമിടു മിടുക്കൻ മുയലച്ചൻ
മടിമടി മടിയൻ മരയാമ..
അടിപിടികൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പട്ടും ചുറ്റി
ആലാപനം : കാര്‍ത്തിക്, നജിം അര്‍ഷാദ്‌, സുദീപ് കുമാര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ധൻ ധൻ ധൻ
ആലാപനം : സുദീപ് കുമാര്‍, ടിപ്പു, സുർമുഖി, യാസിൻ നിസ്സാർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : കാര്‍ത്തിക് രാജ