Kayyethum Doorathu ...
Movie | Sapthamasree Thaskara (2014) |
Movie Director | Anil Radhakrishnan Menon |
Lyrics | Engandiyoor Chandrasekharan |
Music | Rex Vijayan |
Singers | Sushin Shyam |
Lyrics
Lyrics submitted by: Sandhya Prakash Kayyethum doorathundey chaarathaayundey swapnathil kandoraa puthiyoridam ellaarumonnupol munnottu poyaal nedunnathellaame pakuthedukkaam pazhaya kadhakal palathirimarikal ini marakkaam vazhi thirichu vidaam Irumbu nenchil ini nirayozhikkaam pada poruthaam ullil kanalerikkaam noverumbol manasse marupadiyaay puthu mizhiyezhuthaam ini padarukayaay vazhi theliyukayaay padarukayaay vazhi theliyukayaay aa..................aa........... Kayyethum doorathundey chaarathaayundey swapnathil kandoraa puthiyoridam pazhaya kadhakal palathirimarikal ini marakkaam vazhi thirichu vidaam Irumbu nenchil ini nirayozhikkaam pada poruthaam ullil kanalerikkaam noverumbol manasse marupadiyaay puthu mizhiyezhuthaam ini padarukayaay vazhi theliyukayaay padarukayaay vazhi theliyukayaay aa..................aa........... Kayyethum doorathundey chaarathaayundey swapnathil kandoraa puthiyoridam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കയ്യെത്തും ദൂരത്തുണ്ടേയ് ചാരത്തായുണ്ടേയ് സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം എല്ലാരുമൊന്നുപോൽ മുന്നോട്ടു പോയാൽ നേടുന്നതെല്ലാമേ പകുത്തെടുക്കാം പഴയ കഥകൾ പലതിരിമറികൾ ഇനി മറക്കാം വഴി തിരിച്ചു വിടാം ഇരുമ്പു നെഞ്ചിൽ ഇനി നിറയൊഴിക്കാം പട പൊരുതാം ഉള്ളിൽ കനലെരിക്കാം നോവേറുമ്പോൾ മനസ്സേ മറുപടിയായ് പുതു മിഴിയെഴുതാം ഇനി പടരുകയായ് വഴി തെളിയുകയായ് പടരുകയായ് വഴി തെളിയുകയായ്ആ........ആ ........... കയ്യെത്തും ദൂരത്തുണ്ടേയ് ചാരത്തായുണ്ടേയ് സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം പഴയ കഥകൾ പലതിരിമറികൾ ഇനി മറക്കാം വഴി തിരിച്ചു വിടാം ഇരുമ്പു നെഞ്ചിൽ ഇനി നിറയൊഴിക്കാം പട പൊരുതാം ഉള്ളിൽ കനലെരിക്കാം നോവേറുമ്പോൾ മനസ്സേ മറുപടിയായ് പുതു മിഴിയെഴുതാം ഇനി പടരുകയായ് വഴി തെളിയുകയായ് പടരുകയായ് വഴി തെളിയുകയായ്ആ........ആ ........... കയ്യെത്തും ദൂരത്തുണ്ടേയ് ചാരത്തായുണ്ടേയ് സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം |
Other Songs in this movie
- Naam Onnaayi
- Singer : Saju Sreenivas | Lyrics : Engandiyoor Chandrasekharan | Music : Rex Vijayan
- Sapthamashree Thaskaraha
- Singer : Suchith Suresan | Lyrics : Engandiyoor Chandrasekharan | Music : Rex Vijayan
- Thaane Pookkum
- Singer : Saptaparna Chakraborthy, Job Kurian | Lyrics : Engandiyoor Chandrasekharan | Music : Rex Vijayan