Njaan Oru Minnalkkodi ...
Movie | Sand City (2015) |
Movie Director | Shanker |
Lyrics | |
Music | Rinil Gautham |
Singers |
Lyrics
Lyrics submitted by: Sandhya Prakash Njaan oru minnalkkodi raappakal kaanaakkili Njaan oru minnalkkodi raappakal kaanaakkili swanthamenna padamillaa bhoomiyil aarkkumilla hridayam swapnamenna suga yaathra thannathoru mounamaarnna pranayam arivin porul ariyaathe naam uyarangale thedunnithaa Njaan oru minnalkkodi raappakal kaanaakkili Kavitha thirayum mizhiyil kanalaay venalennum thirayum shamnkil shikanaadam uyarunnuvo jeevitham neridaam maattidaam poymukham kaalame neettoo nee pookkalaay souhridham vaadakakku vidhit hanna bhoomiyil aadhi venam manishaa naale ulakam ninne nalla manushyanennu vaazhtheedenam anujaa arivin porul ariyaathe naam uyarangale thedunnithaa Njaan oru minnalkkodi raappakal kaanaakkili Kadalin pakayil karam than hridayam kaattil melle thakarunnuvo kadanam nirayum karalin chimizhil jeevaraagam punarunnuvo raagame ozhuki vaa saanthwanam thirike thaa snehame arike vaa nenchine thirike vaa vaadakakku vidhi thanna bhoomiyil aadhi venam manishaa naale ulakam ninne nalla manushyanennu vaazhtheedenam anujaa arivin porul ariyaathe naam uyarangale thedunnithaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഞാൻ ഒരു മിന്നൽക്കൊടി രാപ്പകൽ കാണാക്കിളി ഞാൻ ഒരു മിന്നൽക്കൊടി രാപ്പകൽ കാണാക്കിളി സ്വന്തമെന്ന പദമില്ലാ ഭൂമിയിൽ ആർക്കുമില്ല ഹൃദയം സ്വപ്നമെന്ന സുഖ യാത്ര തന്നതൊരു മൗനമാർന്ന പ്രണയം അറിവിൻ പൊരുൾ അറിയാതെ നാം ഉയരങ്ങളേ തേടുന്നിതാ ഞാൻ ഒരു മിന്നൽക്കൊടി രാപ്പകൽ കാണാക്കിളി കവിത തിരയും മിഴിയിൽ കനലായ് വേനലെന്നും പുകയുന്നുവോ പ്രണവമന്ത്രം തിരയും ശംഖിൽ ശോകനാദം ഉയരുന്നുവോ ജീവിതം നേരിടാം മാറ്റിടാം പൊയ്മുഖം കാലമേ നീട്ടു നീ പൂക്കളായ് സൗഹൃദം വാടകക്കു വിധി തന്ന ഭൂമിയിൽ ആദി വേണം മനിഷാ നാളേ ഉലകം നിന്നേ നല്ല മനുഷ്യനെന്നു വാഴ്ത്തീടേണം അനുജാ അറിവിൻ പൊരുൾ അറിയാതെ നാം ഉയരങ്ങളേ തേടുന്നിതാ ഞാൻ ഒരു മിന്നൽക്കൊടി രാപ്പകൽ കാണാക്കിളി കടലിൻ പകയിൽ കരം തൻ ഹൃദയം കാറ്റിൽ മെല്ലേ തകരുന്നുവോ കദനം നിറയും കരളിൻ ചിമിഴിൽ ജീവരാഗം പുണരുന്നുവോ രാഗമേ ഒഴുകി വാ സാന്ത്വനം തിരികെ താ സ്നേഹമേ അരികേ വാ നെഞ്ചിനേ തിരികേ താ വാടകക്കു വിധി തന്ന ഭൂമിയിൽ ആദി വേണം മനിഷാ നാളേ ഉലകം നിന്നേ നല്ല മനുഷ്യനെന്നു വാഴ്ത്തീടേണം അനുജാ അറിവിൻ പൊരുൾ അറിയാതെ നാം ഉയരങ്ങളേ തേടുന്നിതാ |
Other Songs in this movie
- Manasil Mazhayaay
- Singer : | Lyrics : | Music : Rinil Gautham
- Oru Yaathraa Mozhi
- Singer : | Lyrics : | Music : Rinil Gautham
- Theechoodi Theechoodi
- Singer : Sulfiq L | Lyrics : | Music : Rinil Gautham
- Ushaarayyaa Ushaaru
- Singer : | Lyrics : | Music : Rinil Gautham