Dhanumaasa Paalaazhi ...
Movie | Rasam (2015) |
Movie Director | Rajeevnath |
Lyrics | Kavalam Narayana Panicker |
Music | Job Kurian |
Singers | KS Chithra |
Lyrics
Lyrics submitted by: Sandhya Prakash Dhanumaasa ppaalaazhi thira thullum poo thiruvaathirayil paattilaliyum aadi ulayum paathiraavinu lahari.... (Dhanumaasa....) Mnassuniraye panineer kulirum manavumaniyum marunaadan penne.... marunaadan malayaalippenne.... aamandham ilaki ninnil hemantha swapna tharangam.... (Manassu niraye...) Anganamaare mangalyapperumayezhum shringaarasmrithikalumaay.... poovamban kaamanakalkkarumarachanaam vambananamganu mey kodu shivaperumaal thirumeniyil ashareeriyaayavanu thiruvaathira noyambinaal mey kodu Chaanthu chandhanam chinthoorakkuriyumaay azhakozhukidumudanadakalumaay.... kalakaakali paadikkondilakum mudi- maadikkondayyaa ayyayyaa meyyaarapponkaniyodu moyyarappukilodumaa kaamane ethirelkkaam.... Inangi kummi adichidenam.... avane vanangi kummi adichidenam...(2) | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ധനുമാസപ്പാലാഴി തിര തുള്ളും പൂ തിരുവാതിരയിൽ പാട്ടിലലിയും ആടി ഉലയും പാതിരാവിനു ലഹരി... (ധനുമാസ....) മനസ്സുനിറയെ പനിനീർ കുളിരും മണവുമണിയും മറുനാടൻ പെണ്ണേ... മറുനാടൻ മലയാളിപ്പെണ്ണേ... ആമന്ദം ഇളകി നിന്നിൽ ഹേമന്ത സ്വപ്നതരംഗം... (മനസ്സു നിറയെ...) അംഗനമാരേ മംഗല്യപ്പെരുമയെഴും ശൃംഗാരസ്മൃതികളുമായ്... പൂവമ്പൻ കാമനകൾക്കരുമയരചനാം വമ്പനനംഗനു മെയ് കൊടു് ശിവപെരുമാൾ തിരുമേനിയിൽ അശരീരിയായവനു് തിരുവാതിര നൊയമ്പിനാൽ മെയ് കൊടു്... ചാന്തുചന്ദനം ചിന്തൂരക്കുറിയുമായ് അഴകൊഴുകിടുമുടനടകളുമായ്... കളകാകളി പാടിക്കൊണ്ടിളകും മുടി- മാടിക്കൊണ്ടയ്യാ അയ്യയ്യാ... മെയ്യാരപ്പൊൻകണിയൊടു മൊയ്യാരപ്പുകിലൊടുമാ കാമനെ എതിരേൽക്കാം... ഇണങ്ങി കുമ്മി അടിച്ചിടേണം... അവനെ വണങ്ങി കുമ്മി അടിച്ചിടേണം....(2) |
Other Songs in this movie
- Sarasa Sarasaro
- Singer : Kavalam Sreekumar | Lyrics : Kavalam Narayana Panicker | Music : Job Kurian
- Maayamo Marimaayamo
- Singer : Job Kurian | Lyrics : Kavalam Narayana Panicker | Music : Job Kurian