Sarasa Sarasaro ...
Movie | Rasam (2015) |
Movie Director | Rajeevnath |
Lyrics | Kavalam Narayana Panicker |
Music | Job Kurian |
Singers | Kavalam Sreekumar |
Lyrics
Lyrics submitted by: Sandhya Prakash Sarasa sarasare virasa virasare Sarasa sarasare virasa virasare athiruchikara rasatharamivide marunattu choroottu malayaala choroottu marunattu malayaala choroottu vithedum vilavedum nalaapaka- mithinu sruthi kodu sruthi kodu layamedu uppu puli ruchi madhuramakabadi Curry kkashnangal thilakkum velichennayil thudichu kulippathaarokke ....aarokke Curry kkashnangal thilakkum velichennayil thudichu kulippathaarokke ....chena chembu ethakka cheeni ivaril chilarkku melaake sharkkara puratti menma nedaan bhaagyam varum Sarasa sarasare virasa virasare Sarasa sarasare virasa virasare athiruchikara rasatharamivide marunattu choroottu malayaala choroottu marunattu malayaala choroottu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സരസ സരസരേ വിരസ വിരസരേ സരസ വിരസ വിരസ സരസരേ അതിരുചികര രസതരമിവിടെ മറുനാട്ടു ചോറൂട്ട് മലയാള ചോറൂട്ട് മറുനാട്ടു മലയാള ചോറൂട്ട് വിത്തെടും വിളവെടും നളപാക- മിതിന് ശ്രുതി കൊട് ശ്രുതി കൊട് ലയമെട് ഉപ്പു പുളി രുചി മധുരമകമ്പടി കറിക്കഷ്ണങ്ങൾ തിളക്കും വെളിച്ചെണ്ണയിൽ തുടിച്ചു കുളിപ്പതാരൊക്കേ ...ആരൊക്കേ കറിക്കഷ്ണങ്ങൾ തിളക്കും വെളിച്ചെണ്ണയിൽ തുടിച്ചു കുളിപ്പതാരൊക്കെ ..ചേന ചേമ്പ് ഏത്തക്ക ചീനി ഇവരിൽ ചിലർക്ക് മേലാകെ ശർക്കര പുരട്ടി മേന്മ നേടാൻ ഭാഗ്യം വരും സരസ സരസരേ വിരസ വിരസരേ സരസ വിരസ വിരസ സരസരേ അതിരുചികര രസതരമിവിടെ മറുനാട്ടു ചോറൂട്ട് മലയാള ചോറൂട്ട് മറുനാട്ടു മലയാള ചോറൂട്ട് |
Other Songs in this movie
- Dhanumaasa Paalaazhi
- Singer : KS Chithra | Lyrics : Kavalam Narayana Panicker | Music : Job Kurian
- Maayamo Marimaayamo
- Singer : Job Kurian | Lyrics : Kavalam Narayana Panicker | Music : Job Kurian