View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സരസ സരസരോ ...

ചിത്രംരസം (2015)
ചലച്ചിത്ര സംവിധാനംരാജീവ്നാഥ്
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജോബ് കുര്യൻ
ആലാപനംകാവാലം ശ്രീകുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Sarasa sarasare virasa virasare
Sarasa sarasare virasa virasare
athiruchikara rasatharamivide
marunattu choroottu malayaala choroottu
marunattu malayaala choroottu
vithedum vilavedum nalaapaka-
mithinu sruthi kodu
sruthi kodu layamedu
uppu puli ruchi madhuramakabadi

Curry kkashnangal thilakkum velichennayil
thudichu kulippathaarokke ....aarokke
Curry kkashnangal thilakkum velichennayil
thudichu kulippathaarokke ....chena chembu ethakka
cheeni ivaril chilarkku melaake sharkkara puratti
menma nedaan bhaagyam varum

Sarasa sarasare virasa virasare
Sarasa sarasare virasa virasare
athiruchikara rasatharamivide
marunattu choroottu malayaala choroottu
marunattu malayaala choroottu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സരസ സരസരേ വിരസ വിരസരേ
സരസ വിരസ വിരസ സരസരേ
അതിരുചികര രസതരമിവിടെ
മറുനാട്ടു ചോറൂട്ട്‌ മലയാള ചോറൂട്ട്
മറുനാട്ടു മലയാള ചോറൂട്ട്‌
വിത്തെടും വിളവെടും നളപാക-
മിതിന് ശ്രുതി കൊട്
ശ്രുതി കൊട് ലയമെട്
ഉപ്പു പുളി രുചി മധുരമകമ്പടി

കറിക്കഷ്ണങ്ങൾ തിളക്കും വെളിച്ചെണ്ണയിൽ
തുടിച്ചു കുളിപ്പതാരൊക്കേ ...ആരൊക്കേ
കറിക്കഷ്ണങ്ങൾ തിളക്കും വെളിച്ചെണ്ണയിൽ
തുടിച്ചു കുളിപ്പതാരൊക്കെ ..ചേന ചേമ്പ് ഏത്തക്ക
ചീനി ഇവരിൽ ചിലർക്ക് മേലാകെ ശർക്കര പുരട്ടി
മേന്മ നേടാൻ ഭാഗ്യം വരും

സരസ സരസരേ വിരസ വിരസരേ
സരസ വിരസ വിരസ സരസരേ
അതിരുചികര രസതരമിവിടെ
മറുനാട്ടു ചോറൂട്ട്‌ മലയാള ചോറൂട്ട്
മറുനാട്ടു മലയാള ചോറൂട്ട്‌


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധനുമാസ പാലാഴി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോബ് കുര്യൻ
മായമോ മറിമായമോ
ആലാപനം : ജോബ് കുര്യൻ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോബ് കുര്യൻ