Ee Kadalinu Kolu ...
Movie | Mariyam Mukku (2015) |
Movie Director | James Albert |
Lyrics | Vayalar Sarathchandra Varma |
Music | Vidyasagar |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical O..o..ee kadalinu kolu O..ee puthumazha choodu aadyamaay mazhappalunku thulli vannu thotta neram onnu njettiyo ennilottiyo ninte maari than veliyettamenno- raavikaaramettu vaangiyo aarthirambiyo mm...mm... ee kadalinu kolu O..ee puthumazha choodu ... Aa... alanjirangi megham ninnil alinjinangi eeran maaril pathukkeyullil pathanju ponthi parannidunnu neeyaaazhi paranjidaano arinjukoodaa pathanjathaake thanneedaan pukachidaan idaykkide thanichaake thidukkamaanenikkithaa vilikkaake La...La... nin thirakalil vithari njaan puthumazha nee mukilupol chithariyee sukhamazha mmmm..mmmm ee kadalinu kolu oh...ee puthumazha choodu Njorinjorungi moham nenchil thudicha meenaay neeyen munnil orikkalum njaan arinjathallee mazhakkurumbin thullaattam orikkalum nee aninjathillee kadalthudippin chaanchaattam ninakkithen karal thudipporukkeedaam ninakkithen mazhappazham vilambeedaam La..La.. nin varavilen karalilo nuramazha nin alatharum madiyilo rasamazha ee kadalinu kolu O..ee puthumazha choodu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉം..ഉം....ഈ കടലിനു കോള് ഓ...ഈ പുതുമഴ ചൂട് ആദ്യമായ് മഴപ്പളുങ്ക് തുള്ളി വന്നു തൊട്ട നേരം ഒന്നു ഞെട്ടിയോ എന്നിലൊട്ടിയോ നിന്റെ മാരി തൻ വേലിയേറ്റമെന്നോ- രാവികാരമേറ്റുവാങ്ങിയോ ആർത്തിരമ്പിയോ ഉം..ഉം..ഈ കടലിനു കോള് ഓ...ഈ പുതുമഴ ചൂട് ആ... അലഞ്ഞിറങ്ങി മേഘം നിന്നിൽ അലിഞ്ഞിണങ്ങി ഈറൻ മാറിൽ പതുക്കെയുള്ളിൽ പതഞ്ഞുപൊന്തി പരന്നിടുന്നു നീയാഴി പറഞ്ഞിടാനോ അറിഞ്ഞുകൂടാ പതഞ്ഞതാകെ തന്നീടാൻ പുകച്ചിലാണിടയ്ക്കിടെ തനിച്ചാകെ തിടുക്കമാണെനിക്കിതാ വിളിക്കാകെ ല..ലല.. നിൻ തിരകളിൽ വിതറി ഞാൻ പുതുമഴ നീ മുകിലുപോൽ ചിതറിയീ സുഖമഴ ഉം..ഉം..ഈ കടലിനു കോള് ഓ...ഈ പുതുമഴ ചൂട് ഞൊറിഞ്ഞൊരുങ്ങി മോഹം നെഞ്ചിൽ തുടിച്ച മീനായ് നീയെൻ മുന്നിൽ ഒരിക്കലും ഞാൻ അറിഞ്ഞതല്ലീ മഴക്കുറുമ്പിൻ തുള്ളാട്ടം ഒരിക്കലും നീ അണിഞ്ഞതില്ലീ കടൽത്തുടിപ്പിൻ ചാഞ്ചാട്ടം നിനക്കിതെൻ കരൾത്തുടിപ്പൊരുക്കീടാം നിനക്കിതെൻ മഴപ്പഴം വിളമ്പീടാം ല..ലല.. നിൻ വരവിലെൻ കരളിലോ നുരമഴ നിൻ അലതരും മടിയിലോ രസമഴ ഓ...ഈ കടലിനു കോള് ഓ...ഈ പുതുമഴ ചൂട് |
Other Songs in this movie
- Kavil Apple
- Singer : Kavalam Sreekumar, Najim Arshad | Lyrics : Santhosh Varma | Music : Vidyasagar
- Swargam Thurannu
- Singer : Chorus | Lyrics : Fr. Ziyon | Music : Vidyasagar
- Mekkarayilu Thirayadikkana
- Singer : Ranjini Jose, Jithin | Lyrics : Rafeeq Ahamed | Music : Vidyasagar