നിലാവും മായുന്നു ...
ചിത്രം | എന്നും എപ്പോഴും (2015) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ എസ് ഹരിശങ്കര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Nilaavum maayunnu raavereyaay orekaantha thaarampol neeyekayaay (nilaavum) thirinjonnu nokki kuyil yaathrayaayi chiraathaay polinjallo nee (Nilaavum) Nishanadiyil vishaadikalaay ozhukiyakaleyee vinaazhikakal nisshoonyathayil orormmayumaay oduvilivide nee shilaalipiyaay chithaadhooliyaay nin kinaavinnu paari chithaadhooliyaay nin kinaavinnu paari (Nilaavum) Vimookathayil karaanguliyaal karalilaruloo swaraanjalikal sadaamizhikal orevazhiyil thiriyuzhiyumee vidoorathayil chidaakaashame nee tharoo sooryanaalam chidaakaashame nee tharoo sooryanaalam (Nilaavum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നിലാവും മായുന്നു രാവേറെയായ് ഒരേകാന്തതാരം പോൽ നീയേകയായ് (നിലാവും) തിരിഞ്ഞൊന്നു നോക്കി കുയിൽ യാത്രയായി ചിരാതായ് പൊലിഞ്ഞല്ലോ നീ (നിലാവും) നിശാനദിയിൽ വിഷാദികളായ് ഒഴുകിയകലെയീ വിനാഴികകൾ നിശൂന്യതയിൽ ഒരോർമ്മയുമായ് ഒടുവിലിവിടെ നീ ശിലാലിപിയായ് ചിതാധൂളിയായ് നിൻ കിനാവിന്നു പാറി ചിതാധൂളിയായ് നിൻ കിനാവിന്നു പാറി (നിലാവും) വിമൂകതയിൽ കരാംഗുലിയാൽ കരളിലരുളൂ സ്വരാഞ്ജലികൾ സദാമിഴികൾ ഒരേവഴിയിൽ തിരിയുഴിയുമീ വിദൂരതയിൽ ചിദാകാശമേ നീ തരൂ സൂര്യനാളം ചിദാകാശമേ നീ തരൂ സൂര്യനാളം (നിലാവും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മലർവാക കൊമ്പത്ത്
- ആലാപനം : പി ജയചന്ദ്രൻ, രാജലക്ഷ്മി അഭിരാം | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- ധിതിക്കി ധിതിക്കി
- ആലാപനം : ബിന്നി കൃഷ്ണകുമാര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- പുലരിപ്പൂപ്പെണ്ണേ
- ആലാപനം : വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍