Manassil Aayiram ...
Movie | Bhaskar the Rascal (2015) |
Movie Director | Siddique |
Lyrics | BK Harinarayanan |
Music | Deepak Dev |
Singers | Afsal |
Lyrics
Lyrics submitted by: Sandhya Prakash Manassilaayiram kasavuneyyumee neyyambal poovennorathu cheru kurumbumaay chirakurummidum changaalikkoottam chaarathu oru nizhalupol nin ninavukalil chiri madhuramaay ee novukalil oru themmaadi koottinunde chilluvaalkkannile minnaayam minnunnenthaanu nenchinulthaalile kaanaathe vaykkum muthaano Saayam sandhya pole nee pakaliravinte idavazhiyil.... minnaaym minnunnathenthaanu.... kaanaathe veykkum muthaano omalkkunjinaayennum... oru thanalitta thaaymaramaakaamo kazhukante kannilninnum kaathidaanaayennum arumakkidaangalkkoppam.... konchuvaan koodekaam mathi nombaram...varillayo... chilluvaalkkannile.... minnaayam minnunnathenthaanu nenchinulthaalile kaanaathe veykkum muthaano Doore maanja swapanangal ... anunimishaminnarikeyithaa.... sneham manjuneerthoovi... irumanassinte manicheppilaavolam parayaatha mounam chundil thenupole peythenkil.... mizhinaalam ennum neetti ....kaavalaay ninnene mathilekhayil nilaavupol chilluvaalkkannile .... minnayam minnunnathenthaanu nenchinulthaalile.... kaanaathe veykkum muthaano (Manassilaayiram kasavuneyyumee) | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി മനസ്സിലായിരം കസവുനെയ്യുമീ നെയ്യാമ്പൽ പൂവെന്നോരത്ത് ചെറു കുറുമ്പുമായ് ചിറകുരുമ്മിടും ചങ്ങാലിക്കൂട്ടം ചാരത്ത് ഒരു നിഴലുപോൽ നിൻ നിനവുകളിൽ ചിരി മധുരമായ് ഈ നോവുകളിൽ ഒരു തെമ്മാടി കൂട്ടിനുണ്ടേ ചില്ലുവാൽക്കണ്ണിലെ മിന്നായം മിന്നുന്നെന്താണ് നെഞ്ചിനുൾത്താളിലേ കാണാതെ വെയ്ക്കും മുത്താണോ മനസ്സിലായിരം കസവുനെയ്യുമീ നെയ്യാമ്പൽ പൂവെന്നോരത്ത് ചെറു കുറുമ്പുമായ് ചിറകുരുമ്മിടും ചങ്ങാലിക്കൂട്ടം ചാരത്ത് സായംസന്ധ്യ പോലെ നീ പകലിരവിന്റെ ഇടവഴിയിൽ.. മിന്നായം മിന്നുന്നെന്താണ്.. കാണാതെ വെയ്ക്കും മുത്താണോ ഓമൽക്കുഞ്ഞിനായെന്നും.. ഒരു തണലിട്ട തായ്മരമാകാമോ കഴുകന്റെ കണ്ണിൽനിന്നും കാത്തിടാനായെന്നും അരുമക്കിടാങ്ങൾക്കൊപ്പം... കൊഞ്ചുവാൻ കൂടേകാം മതി നൊമ്പരം.. വരില്ലയോ.. ചില്ലുവാൽക്കണ്ണിലേ... മിന്നായം മിന്നുന്നെന്താണ് നെഞ്ചിനുൾത്താളിലേ കാണാതെ വെയ്ക്കും മുത്താണോ ദൂരെ മാഞ്ഞ സ്വപ്നങ്ങൾ.. അനുനിമിഷമിന്നരികെയിതാ.. സ്നേഹം മഞ്ഞുനീർതൂവീ.. ഇരു മനസ്സിന്റെ മണിച്ചെപ്പിലാവോളം പറയാത്ത മൗനം ചുണ്ടിൽ.. തേനുപോൽ പെയ്തെങ്കിൽ.. മിഴിനാളം എന്നും നീട്ടി.. കാവലായ് നിന്നേനേ മതിലേഖയിൽ നിലാവുപോൽ ചില്ലുവാൽക്കണ്ണിലെ... മിന്നായം മിന്നുന്നെന്താണ് നെഞ്ചിനുൾത്താളിലേ... കാണാതെ വെയ്ക്കും മുത്താണോ (മനസ്സിലായിരം കസവുനെയ്യുമീ ) |
Other Songs in this movie
- I Love you Mummy
- Singer : Shweta Mohan, Devika Deepak Dev | Lyrics : Rafeeq Ahamed | Music : Deepak Dev
- Pularoli
- Singer : Vijay Yesudas | Lyrics : Rafeeq Ahamed | Music : Deepak Dev