View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പതിവായി ഞാൻ ...

ചിത്രംപ്രേമം (2015)
ചലച്ചിത്ര സംവിധാനംഅൽഫോൺസ് പുത്രൻ
ഗാനരചനശബരീഷ് വർമ്മ
സംഗീതംരാജേഷ് മുരുഗേശൻ
ആലാപനംരാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ

വരികള്‍

Lyrics submitted by: Sandhya Prakash

Pathivaay njaan avale kaanaan pokaarunde
pathivottum thettaathe njaan kaanaarunde
palanalaay ullilothukkiya novaanenne
parayaathini vayya nenchil theeyaanenne.....
(Pathivaay njaan......)

Thirayilakana mizhiyoru arali poovaanenne
madhanappoochendu virinjathu polaanenne....
madhurappathinezhilurukkiya ponnaanenne
mazhavillu varachathu poloru pennaanenne

Thirayilakana mizhiyoru arali poovaanenne
madhanappoochendu virinjathu polaanenne....
madhurappathinezhilurukkiya ponnaanenne
avalude manimaaril chernnu mayangaan kothiyaanenne....
(Pathivaay njaan....)

Palavazhikalumadavukal palathum paazhaayenne....
oru paanamudangaathennum koodaarunde
kanivottum kittaathe njaan karayaarunde
gathikettittavalude purake alayaarunde...

Palavazhikalumadavukal palathum paazhaayenne....
oru paanamudangaathennum koodaarunde
kanivottum kittaathe njaan karayaarunde
kalikaalam allaathenthu parayaanennne......
വരികള്‍ ചേര്‍ത്തത്: Kishore Vahuthakad

പതിവായ്‌ ഞാൻ അവളെ കാണാൻ പോകാറുണ്ടേ
പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ
പലനാളായ്‌ ഉള്ളിലൊതുക്കിയ നോവാണെന്നേ
പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ....
(പതിവായ്‌ ഞാൻ....)

തിരയിളകണ മിഴിയൊരു അരളി പൂവാണെന്നേ
മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ...
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ
മഴവില്ലു വരച്ചതു പോലൊരു പെണ്ണാണെന്നേ...

തിരയിളകണ മിഴിയൊരു അരളി പൂവാണെന്നേ
മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ...
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ
അവളുടെ മണിമാറിൽ ചേർന്നു മയങ്ങാൻ കൊതിയാണെന്നേ...
(പതിവായ്‌ ഞാൻ....)

പലവഴികളുമടവുകൾ പലതും പാഴായെന്നേ...
ഒരുപാനമുടങ്ങാതെന്നും കൂടാറുണ്ടേ
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
ഗതികെട്ടിട്ടവളുടെ പുറകേ അലയാറുണ്ടേ...

പലവഴികളുമടവുകൾ പലതും പാഴായെന്നേ...
ഒരു പാനമുടങ്ങാതെന്നും കൂടാറുണ്ടേ
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
കലികാലം അല്ലാതെന്തു പറയാനെന്നേ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലുവ പുഴയുടെ തീരത്ത്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
കാലം കെട്ട് പോയി
ആലാപനം : ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
സീൻ കൊണ്ട്ര
ആലാപനം : ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
കലിപ്പ്
ആലാപനം : മുരളി ഗോപി, ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
മലരേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
ഇത് പുത്തന്‍ കാലം
ആലാപനം : രാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
ചിന്ന ചിന്ന
ആലാപനം : സി വി രഞ്ജിത്ത്, ആലാപ് രാജു   |   രചന : പ്രദീപ് പാലർ   |   സംഗീതം : രാജേഷ് മുരുഗേശൻ
റോക്കന്‍ കുത്ത് (പാട്ടൊന്നു പാടാം)
ആലാപനം : അനിരുദ്ധ് രവിചന്ദർ , ഹരിചരൻ   |   രചന : പ്രദീപ് പാലർ   |   സംഗീതം : രാജേഷ് മുരുഗേശൻ
മലരേ (പ്ലെയ്ന്‍ )
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ