സീൻ കൊണ്ട്ര ...
ചിത്രം | പ്രേമം (2015) |
ചലച്ചിത്ര സംവിധാനം | അൽഫോൺസ് പുത്രൻ |
ഗാനരചന | ശബരീഷ് വർമ്മ |
സംഗീതം | രാജേഷ് മുരുഗേശൻ |
ആലാപനം | ശബരീഷ് വർമ്മ |
വരികള്‍
Lyrics submitted by: Sandhya Prakash Avalu vendraa ivalu vendraa ee kaanunnavalmaaronnum vendraa love vendraa namukku vendraa ividallelum scene motham kondra muttiu mutti nadakkaan 24/7 full dating kalikkaan kashtappettu bhudhimutti purake nadannittum vala veeshi erinjittum no reply petta thalla polum sahikkaatha costumes valichuketti olippichu nadannittum no reply avalu vendraa love vendraa ividallelum scene motham kondraa Loan eduthu panamirakki OD car um vaangi koottukaare soap ittu bike orennam vaangi No reply still no reply avalde veettukaaru odichittu Nattukaaru kallerinju koottukaaru kayyozhinju ottakaayi sentiments work out aayi pennu valayilaayi chekkan puiyumaayi total change out aayi daily teck out aayi Pinne 4 maasam kazhinjappo break up aayi Pattiyundu enna board sradhichillaa athu scene aakumennum avan chinthichillaa vecha kaalu purakottu vekkathilla vecha kaalinte kettippazhum azhichittilla avalde chettanmaaru vannu randu pottichittum Avante kaalu randum plaster ottichittum pennu pattichittum keeri ottichittum pinne koottukaaru vattam koodi puchichittum thore kudippichittum neram veluppichittum 10 paisede velivu polum avanu vannittillaa Edaa ethra praavishyam ninnod parayanam ente ponnu aliyaa malayaalathilalle parayane avalu vendraa ivalu vendraa ee kaanunnavalmaaronnum vendraa love vendraa namukku vendraa ividallelum scene motham kondraa avalu vendraa ivalu vendraa ee kaanunnavalmaaronnum vendraa love vendraa edaa pulle vendraa ivide aake motham total scene kondraa | വരികള്‍ ചേര്‍ത്തത്: Kishore Vahuthakad അവള് വേണ്ട്രാ ഇവള് വേണ്ട്രാ ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ ലവ് വേണ്ട്രാ നമുക്ക് വേണ്ട്രാ ഇവിടല്ലേലും സീൻ മൊത്തം കോണ്ട്രാ മുട്ടി മുട്ടി നടക്കാൻ തൊട്ടുരുമ്മി ഇരിക്കാൻ 24/7 ഫുൾ ഡേറ്റിങ്ങ് കളിക്കാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പുറകെ നടന്നിട്ടും വല വീശി എറിഞ്ഞിട്ടും നോ റിപ്ലൈ പെറ്റ തള്ള പോലും സഹിക്കാത്ത കോസ്റ്റ്യൂംസ് വലിച്ചു കേറ്റി ഒലിപ്പിച്ചു നടന്നിട്ടും നോ റിപ്ലൈ അവള് വേണ്ട്രാ ലവ് വേണ്ട്രാ ഇവിടല്ലേലും സീൻ മൊത്തം കോണ്ട്രാ ലോൺ എടുത്ത് പണമിറക്കി ഓഡികാറും വാങ്ങി കൂട്ടുക്കാരെ സോപ്പ് ഇട്ട് ബൈക്ക് ഒരെണ്ണം വാങ്ങി നോ റിപ്ലൈ സ്റ്റിൽ നോ റിപ്ലൈ അവൾടെ വീട്ടുകാര് ഓടിച്ചിട്ട് നാട്ടുകാര് കല്ലെറിഞ്ഞ് കൂട്ടുകാര് കൈയൊഴിഞ്ഞ് ഒറ്റക്കായി സെന്റിമെന്റ്സ് വർക്ക് ഔട്ട് ആയി പെണ്ണ് വലയിലായി ചെക്കൻ പുലിയുമായി ടോട്ടൽ ചെഞ്ച് ഔട്ട് ആയി ഡെയ്ലി ടെക്ക് ഔട്ട് ആയി പിന്നെ 4 മാസം കഴിഞ്ഞപ്പൊ ബ്രേക്കപ്പ് ആയി പട്ടിയുണ്ട് എന്ന ബോർഡ് ശ്രദ്ധിച്ചില്ല അത് സീൻ ആകുമെന്നും അവൻ ചിന്തിച്ചില്ല വെച്ച കാല് പുറകോട്ട് വെക്കത്തില്ല വെച്ച കാലിന്റെ കെട്ടിപ്പഴും അഴിച്ചിട്ടില്ല അവൾടെ ചേട്ടന്മാര് വന്ന് രണ്ട് പോട്ടിച്ചിട്ടും അവന്റെ കാല് രണ്ടും പ്ലാസ്റ്റർ ഇട്ട് ഒട്ടിച്ചിട്ടും പെണ്ണ് പറ്റിച്ചിട്ടും കീറി ഒട്ടിച്ചിട്ടും പിന്നെ കൂട്ടുകാര് വട്ടം കൂടി പുച്ഛിച്ചിട്ടും തോരെ കുടിപിച്ചിട്ടും നേരം വെളുപ്പിച്ചിട്ടും 10 പൈസേടെ വെളിവ് പോലും അവന് വന്നട്ടില്ല എടാ എത്ര പ്രാവിശ്യം നിന്നോട് പറയണം എന്റെ പൊന്ന് അളിയാ മലയാളത്തിലല്ലേ പറയണേ അവള് വേണ്ട്രാ ഇവള് വേണ്ട്രാ ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ ലവ് വേണ്ട്രാ നമുക്ക് വേണ്ട്രാ ഇവിടല്ലേലും സീൻ മൊത്തം കോണ്ട്രാ അവള് വേണ്ട്രാ ഇവള് വേണ്ട്രാ ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ ലവ് വേണ്ട്രാ എടാ പുല്ലേ വേണ്ട്രാ ഇവിടെ ആകെ മൊത്തം ടോട്ടൽ സീൻ കോണ്ട്രാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലുവ പുഴയുടെ തീരത്ത്
- ആലാപനം : വിനീത് ശ്രീനിവാസന്‍ | രചന : ശബരീഷ് വർമ്മ | സംഗീതം : രാജേഷ് മുരുഗേശൻ
- കാലം കെട്ട് പോയി
- ആലാപനം : ശബരീഷ് വർമ്മ | രചന : ശബരീഷ് വർമ്മ | സംഗീതം : രാജേഷ് മുരുഗേശൻ
- പതിവായി ഞാൻ
- ആലാപനം : രാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ | രചന : ശബരീഷ് വർമ്മ | സംഗീതം : രാജേഷ് മുരുഗേശൻ
- കലിപ്പ്
- ആലാപനം : മുരളി ഗോപി, ശബരീഷ് വർമ്മ | രചന : ശബരീഷ് വർമ്മ | സംഗീതം : രാജേഷ് മുരുഗേശൻ
- മലരേ
- ആലാപനം : വിജയ് യേശുദാസ് | രചന : ശബരീഷ് വർമ്മ | സംഗീതം : രാജേഷ് മുരുഗേശൻ
- ഇത് പുത്തന്‍ കാലം
- ആലാപനം : രാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ | രചന : ശബരീഷ് വർമ്മ | സംഗീതം : രാജേഷ് മുരുഗേശൻ
- ചിന്ന ചിന്ന
- ആലാപനം : സി വി രഞ്ജിത്ത്, ആലാപ് രാജു | രചന : പ്രദീപ് പാലർ | സംഗീതം : രാജേഷ് മുരുഗേശൻ
- റോക്കന്‍ കുത്ത് (പാട്ടൊന്നു പാടാം)
- ആലാപനം : അനിരുദ്ധ് രവിചന്ദർ , ഹരിചരൻ | രചന : പ്രദീപ് പാലർ | സംഗീതം : രാജേഷ് മുരുഗേശൻ
- മലരേ (പ്ലെയ്ന്‍ )
- ആലാപനം : വിജയ് യേശുദാസ് | രചന : ശബരീഷ് വർമ്മ | സംഗീതം : രാജേഷ് മുരുഗേശൻ