View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇത് പുത്തന്‍ കാലം ...

ചിത്രംപ്രേമം (2015)
ചലച്ചിത്ര സംവിധാനംഅൽഫോൺസ് പുത്രൻ
ഗാനരചനശബരീഷ് വർമ്മ
സംഗീതംരാജേഷ് മുരുഗേശൻ
ആലാപനംരാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ

വരികള്‍

Lyrics submitted by: Sandhya Prakash

Ithu puthan kaalam puthu puthan lokam
generation thorum maarum puthulokam
ithu puthan kaalam puthu puthan lokam
generation thorum maarum puthulokam
ee lokathil thirakkeriyodumbozhum
thirinjonnu nokkumbozhum chirikkaan marakkalle nee
ee lokathil marakkaan padikkumbozhum
sahikkaan padikkumbozhum chirikkaan marakkalle nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇത് പുത്തൻ കാലം പുതു പുത്തൻ ലോകം
ജനറേഷൻ തോറും മാറും പുതുലോകം
ഇത് പുത്തൻ കാലം പുതു പുത്തൻ ലോകം
ജനറേഷൻ തോറും മാറും പുതുലോകം
ഈ ലോകത്തിൽ തിരക്കേറിയോടുമ്പോഴും
തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാൻ മറക്കല്ലേ നീ
ഈ ലോകത്തിൽ മറക്കാൻ പഠിക്കുമ്പോഴും
സഹിക്കാൻ പഠിക്കുമ്പോഴും ചിരിക്കാൻ മറക്കല്ലേ നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലുവ പുഴയുടെ തീരത്ത്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
കാലം കെട്ട് പോയി
ആലാപനം : ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
പതിവായി ഞാൻ
ആലാപനം : രാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
സീൻ കൊണ്ട്ര
ആലാപനം : ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
കലിപ്പ്
ആലാപനം : മുരളി ഗോപി, ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
മലരേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
ചിന്ന ചിന്ന
ആലാപനം : സി വി രഞ്ജിത്ത്, ആലാപ് രാജു   |   രചന : പ്രദീപ് പാലർ   |   സംഗീതം : രാജേഷ് മുരുഗേശൻ
റോക്കന്‍ കുത്ത് (പാട്ടൊന്നു പാടാം)
ആലാപനം : അനിരുദ്ധ് രവിചന്ദർ , ഹരിചരൻ   |   രചന : പ്രദീപ് പാലർ   |   സംഗീതം : രാജേഷ് മുരുഗേശൻ
മലരേ (പ്ലെയ്ന്‍ )
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ