View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്തമല്ലികേ ...

ചിത്രംചന്ദ്രേട്ടന്‍ എവിടെയാ (2015)
ചലച്ചിത്ര സംവിധാനംസിദ്ധാർത്ഥ് ഭരതൻ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള, ഹരിചരൻ

വരികള്‍

Lyrics submitted by: P.K.Suresh Kumar

Kanmaniye ninne kaathalichaalavan
Kaathal kavikalil mannavan thaan
Kaaminiyinnaa mannavan njaan

Dheem thanana nananaaaa Dhirananana
Vaa madhana vadhanaa….Aaa
Dheem thanana nananaaaa Dhirananana
Vaa madhana vadhanaa….Aaa

Vasanthamallike manassu nirayum
Priyavasanthamaayi nee vaa
Kanakachilambe nadanatthidambe
Enikku swanthamaay nee vaa

Ninne nokkiyirunnaal,
Kodi kaavyamezhuthaam
Ninte nrithajathi njaan
Jeevathaalamaakkaam
Nukarumbol onnode
mayakkunna thene
Kavitha nin kavinjanum rasikanum njaane
Dheem thanana nananaaaa Dhirananana
Vaa madhana vadhanaa….

(Vasanthamallike manassu nirayum....)

Kaalatthin thaalinmel
Swarnnatthin naaraayatthaal
Aalekham cheythille prema katha Kathaa..
Ethetho janmangal munpe onnichoralle nammal
Ee bandham vilunnu veendunnithaa Ithaa
Kaithottaal kaltthoonil polum
Theeraathe sangeetham peyyum
Cholaraaja mandapatthil neeyum
Chandramohanaangaraayi vannaal
Manassile pranayatthin geethaanjali Njaane…

(Vasanthamallike manassu nirayum
priya vasanthamaayi nee vaa.......)(2 )

Naanannaa naaneene...naanannaa naaneene...
paapapappaa..paapapappaa..
വരികള്‍ ചേര്‍ത്തത്: P.K.Suresh Kumar

കണ്മണിയേ നിന്നെ കാതലിച്ചാലവൻ
കാതൽ കവികളിൽ മന്നവൻ താൻ
കാമിനി ഇന്നാ മന്നവൻ ഞാൻ...

ധീം തനനനന നാ ധിരനനന
വാ മദന വദനാ.. ആ..ആ ..ആ
ധീം തനനനന നാ ധിരനനന
വാ മദന വദനാ.. ആ..ആ ..ആ

വസന്തമല്ലികേ.. മനസ്സു നിറയും
പ്രിയവസന്തമായ് നീ വാ..
കനകചിലമ്പേ നടനത്തിടമ്പേ
എനിക്കു സ്വന്തമായ് നീ വാ..

നിന്നെ നോക്കിയിരുന്നാൽ
കോടി കാവ്യമെഴുതാം
നിന്റെ നൃത്തജതി ഞാൻ
ജീവതാളമാക്കാം
നുകരുമ്പോൾ ഒന്നോടെ
മയക്കുന്ന തേനേ
കവിത നിൻ കവിഞ്ജനും രസികനും.. ഞാനേ
ധീം തനനനന നാ ധിരനനന
വാ മദന വദനാ….ആ..ആ ..ആ

(വസന്തമല്ലികേ മനസ്സു നിറയും..)

കാലത്തിൻ താളിന്മേൽ
സ്വർണ്ണത്തിൻ നാരായത്താൽ
ആലേഖം ചെയ്തില്ലേ പ്രേമകഥ.. കഥാ
എതേതോ ജന്മങ്ങൾ മുമ്പേ ഒന്നിച്ചോരല്ലേ നമ്മൾ
ഈ ബന്ധം വീളുന്നു വീണ്ടുന്നിതാ ഇതാ..
കൈതൊട്ടാൽ കൽത്തൂണിൽ പോലും
തീരാതെ സംഗീതം പെയ്യും
ചോളരാജ മണ്ഡപത്തിൽ നീയും..
ചന്ദ്ര മോഹനാംഗനാ യി വന്നാൽ..
മനസ്സിലെ പ്രണയത്തിൻ ഗീതാഞ്ജലി.. ഞാനേ

(വസന്തമല്ലികേ മനസ്സു നിറയും
പ്രിയവസന്തമായി നീ വാ ...)(2)

നാനന്നാ നാനീനേ.. നാനന്നാ നാനീനേ....
പാപപപ്പാ ..പാപപപ്പാ ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിനാവിന്‍ കിളികള്‍
ആലാപനം : പ്രീതി പിള്ള   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : പ്രശാന്ത് പിള്ള