View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരി മഴ ...

ചിത്രംപിക്കറ്റ് 43 (2015)
ചലച്ചിത്ര സംവിധാനംമേജര്‍ രവി
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംരതീഷ് വേഗ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Maari mazha maanjupoyi
kaattilila veenupoyi
oru puzhayum maru puzhayum cherumbol
oru nadiyaay kara kaviyaathozhukunnu
oro hridayangal thorum
thoraa mazhayaay sneham
pinneyum peyyunnu veruthe

Maari mazha maanjupoyi
kaattilila veenupoyi

Eeran maaril novum konde
doore maayunnu saayanthanam
etho kombil chekkeraanaay
thaane paarunnu raappainkili
chiri maayum chundil mounam thodum
ina poyorormmakalil thaane
thaane paarunnuvo

Maari mazha maanjupoyi
kaattilila veenupoyi

Mullappoovin kannil kannil
kozhiyumbozhum chiri maayillaa
piriyumbozhum priya bandhangal
panineermulla ninne pole
kozhiyaanaanenkil mohangale
vidaraathirunneedumo thoraa nove
vaadeedumo

Maari mazha maanjupoyi
kaattilila veenupoyi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മാരി മഴ മാഞ്ഞുപോയി
കാറ്റിലില വീണുപോയി
ഒരു പുഴയും മറു പുഴയും ചേരുമ്പോൾ
ഒരു നദിയായ് കര കവിയാതൊഴുകുന്നു
ഓരോ ഹൃദയങ്ങൾ തോറും
തോരാ മഴയായ് സ്‌നേഹം
പിന്നേയും പെയ്യുന്നു വെറുതേ

മാരി മഴ മാഞ്ഞുപോയി
കാറ്റിലില വീണുപോയി

ഈറൻ മാറിൽ നോവും കൊണ്ടേ
ദൂരേ മായുന്നു സായന്തനം
ഏതോ കൊമ്പിൽ ചേക്കേറാനായ്‌
താനേ പാറുന്നു രാപ്പൈങ്കിളി
ചിരി മായും ചുണ്ടിൽ മൗനം തൊടും
ഇണ പോയൊരോർമ്മകളിൽ താനേ
താനേ പാറുന്നുവോ

മാരി മഴ മാഞ്ഞുപോയി
കാറ്റിലില വീണുപോയി

മുല്ലപ്പൂവിൻ കണ്ണിൽ കണ്ണിൽ
കൊഴിയുമ്പോഴും ചിരി മായില്ലാ
പിരിയുമ്പോഴും പ്രിയ ബന്ധങ്ങൾ
പനിനീർ മുല്ല നിന്നെ പോലേ
കൊഴിയാനാണെങ്കിൽ മോഹങ്ങളേ
വിടാരാതിരുന്നീടുമോ തോരാ നോവേ
വാടീടുമോ

മാരി മഴ മാഞ്ഞുപോയി
കാറ്റിലില വീണുപോയി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞോര്‍മ്മകള്‍
ആലാപനം : ഹരിചരൻ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : രതീഷ് വേഗ