View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴമുകിലേ ...

ചിത്രംസാരഥി (2015)
ചലച്ചിത്ര സംവിധാനംഗോപാലന്‍ മനോജ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംനജിം അര്‍ഷാദ്‌, മൃദുല വാര്യർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Mazhamukile mazhamukile kadam tharumo
oru kanavu
mazhayithalaay mizhi niraye kadam tharumo
oru kanavu
kani malaraay oru thanalaay
arikilithaa oru manassu
puthuveyilaal niramezhuthum
ini varumo thenushassu
mazhamukile mazhamukile kadam tharumo
oru kanavu

Aardramaam thaaraattu pol
etho paattin pallavi
noolu pol mazha chaarunnoree
raavil thammil kandu naam
nizhalil oru poo vidarumpole
ozhukum puzhaneer mukilaakumpol
manalin varikal thira maaykkumpol
parayaathariyaathanayunnu nee
ithe swaram ithe mukham
thedi nin janmam

Mazhamukile mazhamukile kadam tharumo
oru kanavu
mazhayithalaay mizhi niraye kadam tharumo
oru kanavu
kani malaraay oru thanalaay
arikilithaa oru manassu
puthuveyilaal niramezhuthum
ini varumo thenushassu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മഴമുകിലേ മഴമുകിലേ കടം തരുമോ
ഒരു കനവ്
മഴയിതളായ് മിഴി നിറയെ കടം തരുമോ
ഒരു കനവ്
കണി മലരായ് ഒരു തണലായ്
അരികിലിതാ ഒരു മനസ്സ്
പുതുവെയിലാൽ നിറമെഴുതാൻ
ഇനി വരുമോ തേനുഷസ്സ്
മഴമുകിലേ മഴമുകിലേ കടം തരുമോ
ഒരു കനവ്

ആർദ്രമാം താരാട്ടുപോൽ
എതോ പാട്ടിൻ പല്ലവി
നൂലുപോൽ മഴ ചാറുന്നൊരീ
ആവിൽ തമ്മിൽ കണ്ടൂ നാം
നിഴലിൽ ഒരുന പൂ വിടരും പോലെ
ഒഴുകും പുഴനീർ മുകിലാകുംപോൽ
മണലിൻ വരികൾ തിര മായ്ക്കുംപോൽ
പറയാതറിയാതണയുന്നൂ നീ
ഇതേ സ്വരം ഇതേ മുഖം
തേടി നിൻ ജന്മം

മഴമുകിലേ മഴമുകിലേ കടം തരുമോ
ഒരു കനവ്
മഴയിതളായ് മിഴി നിറയെ കടം തരുമോ
ഒരു കനവ്
കണി മലരായ് ഒരു തണലായ്
അരികിലിതാ ഒരു മനസ്സ്
പുതുവെയിലാൽ നിറമെഴുതാൻ
ഇനി വരുമോ തേനുഷസ്സ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുത്ത് കുത്ത്
ആലാപനം : അനുരാധ ശ്രീരാം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
മുന്നേ മുന്നേ
ആലാപനം : ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍