View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിറകുരുമ്മി മെല്ലേ ...

ചിത്രംനെല്ലിക്ക (2015)
ചലച്ചിത്ര സംവിധാനംബിജിത് ബാല
ഗാനരചനപ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംഅപര്‍ണ്ണ രാജീവ്, നജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Chirakurummi melle mizhi mekhangal
mazhayaay pranayam peythirangi
paari parannoru nilaa praavu
pinneyum praanante chillayil kuruki melle
enthaanu ninne marakkaan kazhiyaatha-
thennorthaal thanthrikal mooli nilkke
mooli nilkke
mazha nanayuvaan pranayamaam mozhi pakaruvaan
mazha nanayuvaan pranayamaam mozhi pakaruvaan
kaathirippinte thaalm ormmayaay peyyuvaan
ariya kolussu chiri kanavinu kuliraay
mazha nanayuvaan pranayamaam mozhi pakaruvaan

Aaro meettum doore raavum neeyaam paatin sreeraagam
koode koottuvaan puthu pakalaay pularuvaan
thaamarayaam ormmakalil aalolamilakumoru
aathmaavinizhakalil
mazha nanayuvaan pranayamaam mozhi pakaruvaan
mazha nanayuvaan pranayamaam mozhi pakaruvaan

Kaathirippinte thaalam ormmayaay peyyuvaan
ariya kolussu chiri kanavinu kuliraay
mazha nanayuvaan pranayamaam mozhi pakaruvaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചിറകുരുമ്മി മെല്ലേ മിഴി മേഘങ്ങൾ
മഴയായ് പ്രണയം പെയ്തിറങ്ങി
പാറി പറന്നൊരു നിലാ പ്രാവു
പിന്നേയും പ്രാണന്റെ ചില്ലയിൽ കുറുകി മെല്ലേ
എന്താണ് നിന്നേ മറക്കാൻ കഴിയാത്ത-
തെന്നോർത്തെൻ തന്ത്രികൾ മൂളി നിൽക്കേ
മൂളി നിൽക്കേ
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ
കാത്തിരിപ്പിന്റെ താളം ഓർമ്മയായ് പെയ്യുവാൻ
അരിയ കൊലുസ്സു ചിരി കനവിനു കുളിരായ്
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ

ആരോ മീട്ടും ദൂരേ രാവും നീയാം പാട്ടിൻ ശ്രീരാഗം
കൂടേ കൂടുവാൻ പുതു പകലായ് പുലരുവാൻ
താമരയാം ഓർമ്മകളിൽ ആലോലമിളകുമൊരു
ആത്മാവിനിഴകളിൽ
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ

കാത്തിരിപ്പിന്റെ താളം ഓർമ്മയായ് പെയ്യുവാൻ
അരിയ കൊലുസ്സു ചിരി കനവിനു കുളിരായ്
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാവിന്‍ നിഴലോരം
ആലാപനം : രമ്യ നമ്പീശന്‍   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
സ്വപ്ന്ച്ചിറകിലൊന്നായി
ആലാപനം : സച്ചിന്‍ വാരിയര്‍, താൻസൻ ബേർണി   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
മരണമില്ലാത്ത
ആലാപനം : ബിജിബാല്‍, ജോബ് കുര്യൻ   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
നൂര്‍ ഇലാഹി
ആലാപനം : കൃഷ്ണ ബൊങ്കനെ, താൻസൻ ബേർണി   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍