

Raavin Nizhaloram ...
Movie | Nellikka (2015) |
Movie Director | Bijith Bala |
Lyrics | Prakash Marar, Rafeeq Ahamed, Santhosh Varma |
Music | Bijibal |
Singers | Ramya Nambeesan |
Lyrics
Lyrics submitted by: Sandhya Prakash Raavin nizhaloram peyyaan muthirunnu novin mukil thundu melle Raavin nizhaloram peyyaan muthirunnu novin mukil thundu melle Venalaavumen theeraavazhikalil kulirilam thennalaay snehamaa chandhanam manassinilayil thannathalle mizhiyil kanavin ithalaay kaathathalle onnam madiyil chaayaan vannaa paadam pulkaan ullinnullil paarunnoolo moham thumbikalaay Raavin nizhaloram peyyaan muthirunnu novin mukil thundu melle Paathipaadi nee kaanaathivide alayumee neravum idarumee mizhikalil verutheyeeran eernnathalle arikil mozhi than azhakaay ethukille minnaaminnippoove minnunnunde ennullil ponnin mani pol ninavukal ninne pulkaathe Raavin nizhaloram peyyaan muthirunnu novin mukil thundu melle nenchin koottil kanalum thannittengo maanjoo kanneer mazhayaay neeyormmakal amma manam pole | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് രാവിൻ നിഴലോരം പെയ്യാൻ മുതിരുന്നു നോവിൻ മുകിൽ തുണ്ടു മെല്ലേ രാവിൻ നിഴലോരം പെയ്യാൻ മുതിരുന്നു നോവിൻ മുകിൽ തുണ്ടു മെല്ലേ വേനലാവുമെൻ തീരാവഴികളിൽ കുളിരിളം തെന്നലായ് സ്നേഹമാ ചന്ദനം മനസ്സിനിലയിൽ തന്നതല്ലേ മിഴിയിൽ കനവിൻ ഇതളായ് കാത്തതല്ലേ ഒന്നാം മടിയിൽ ചായാൻ വന്നാ പാദം പുൽകാൻ ഉള്ളിന്നുള്ളിൽ പാറുന്നൂലോ മോഹം തുമ്പികളായ് രാവിൻ നിഴലോരം പെയ്യാൻ മുതിരുന്നു നോവിൻ മുകിൽ തുണ്ടു മെല്ലേ പാതി പാടി നീ കാണാതിവിടെ അലയുമീ നേരവും ഇടറുമീ മിഴികളിൽ വെറുതെയീറൻ ഈർന്നതല്ലേ അരികിൽ മൊഴി തൻ അഴകായ് എത്തുകില്ലേ മിന്നാമിന്നിപ്പൂവേ മിന്നുന്നുണ്ടേ എന്നുള്ളിൽ പൊന്നിൻ മണി പോൽ നിനവുകൾ നിന്നേ പുൽകാതെ രാവിൻ നിഴലോരം പെയ്യാൻ മുതിരുന്നു നോവിൻ മുകിൽ തുണ്ടു മെല്ലേ നെഞ്ചിൻ കൂട്ടിൽ കനലും തന്നിട്ടെങ്ങോ മാഞ്ഞൂ കണ്ണീർ മഴയായ് നീയോർമ്മകൾ അമ്മ മനം പോലേ |
Other Songs in this movie
- Chirakurummi Melle
- Singer : Aparna Rajeev, Najim Arshad | Lyrics : Prakash Marar, Rafeeq Ahamed, Santhosh Varma | Music : Bijibal
- Swapnachirakilonnayi
- Singer : Sachin Warrier, Tansen Berny | Lyrics : Prakash Marar, Rafeeq Ahamed, Santhosh Varma | Music : Bijibal
- Maranamillaatha
- Singer : Bijibal, Job Kurian | Lyrics : Prakash Marar, Rafeeq Ahamed, Santhosh Varma | Music : Bijibal
- Noor EIlahi
- Singer : Krishna Bongane, Tansen Berny | Lyrics : Prakash Marar, Rafeeq Ahamed, Santhosh Varma | Music : Bijibal