View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശലഭമേ ഒരു നിഴല്‍ ...

ചിത്രംആകാശങ്ങളില്‍ (2015)
ചലച്ചിത്ര സംവിധാനം റിക്സണ്‍ സേവ്യര്‍
ഗാനരചന റിക്സണ്‍ സേവ്യര്‍
സംഗീതംപി എസ് നായർ, അഭിജിത്
ആലാപനംനിഖിൽ രാജ്

വരികള്‍

Lyrics submitted by: Sandhya Prakash

Shalabhame oru ithal thedi innu vannu njaan ninnilaay
oh.......oh.......
oru thennal pol vannu njaan
shalabhame.......oru nizhal polennum vannu njaan
jeevanil ...oh....oh.....
oru thennal pol vannu njaan
shalabhame...............oh.......
aa.............aa...........

Nee mozhiyumo aliyumo madhuramaay
nee nirayumo nukarumo priyane
ee maanathe varnamo ennumee
kaattin sugandhamo
priyane punarumo
oh...............oh.................
oh...............oh.......................

Nee piriyumo akalumo nimishamaay
nee thalirkkumo viriyumo thene
nee kaanaatha pranayamo innu nee
en paattinneenamo priyane parayumo

Shalabhame oru ithal thedi innu vannu njaan ninnilaay
oh.......oh.......
oru thennal pol vannu njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ശലഭമേ ഒരു ഇതൾ തേടി ഇന്ന് വന്നു ഞാൻ നിന്നിലായ്
ഓ...............ഓ...........
ഒരു തെന്നൽ പോൽ വന്നു ഞാൻ
ശലഭമേ .......ഒരു നിഴൽ പോലെന്നും വന്നു ഞാൻ
ജീവനിൽ ഓ .........ഓ.......
ഒരു തെന്നൽ പോൽ വന്നു ഞാൻ
ശലഭമേ .................ഓ .........
ആ .............ആ .................

നീ മൊഴിയുമോ അലിയുമോ മധുരമായ്
നീ നിറയുമോ നുകരുമോ പ്രിയനേ
ഈ മാനത്തേ വർണമോ എന്നുമീ
കാറ്റിൻ സുഗന്ധമോ
പ്രിയനേ പുണരുമോ
ഓ..............ഓ..................
ഓ..............ഓ..................

നീ പിരിയുമോ അകലുമോ നിമിഷമായ്
നീ തളിർക്കുമോ വിരിയുമോ തേനേ
നീ കാണാത്ത പ്രണയമോ ഇന്ന് നീ
എൻ പാട്ടിന്നീണമോ പ്രിയനേ പറയുമോ

ശലഭമേ ഒരു ഇതൾ തേടി ഇന്ന് വന്നു ഞാൻ നിന്നിലായ്
ഓ...............ഓ...........
ഒരു തെന്നൽ പോൽ വന്നു ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴകേ നിലാവലിയും രാവില്‍
ആലാപനം : മോന്‍സ്‌രാജ്, റിയ രാജു   |   രചന : റിക്സണ്‍ സേവ്യര്‍   |   സംഗീതം : പി എസ് നായർ, അഭിജിത്