

Arike Arike ...
Movie | Swargathekkal Sundaram (2015) |
Movie Director | Manoj Aravidakshan |
Lyrics | Engandiyoor Chandrasekharan |
Music | Rakesh Keshavan |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Arike arike viriyum thalire mazhavil chirakil anayum kulire minnal ilam nettiyil ponnumma thanneedaam nin konchalum kali thanchavum tharumo kunjambili chiriyaay Arike arike viriyum thalire mazhavil chirakil anayum kulire minnal ilam nettiyil ponnumma thanneedaam nin konchalum kali thanchavum tharumo kunjambili chiriyaay Mele mele doore paarum varnamchelaay thedunnen manamo ennuyire thaalam thulli neele paayum puzhakal paadum eenam ninnazhako kankulire kaanaa kuyilin sangeetham ninnenchinullile sallaapam iniyennum ninnil mindum pookkaalam Arike arike viriyum thalire mazhavil chirakil anayum kulire minnal ilam nettiyil ponnumma thanneedaam nin konchalum kali thanchavum tharumo kunjambili chiriyaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അരികേ അരികേ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരേ മിന്നൽ ഇളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിതഞ്ചവും തരുമോ കുഞ്ഞമ്പിളി ചിരിയായ് അരികേ അരികേ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരേ മിന്നൽ ഇളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിതഞ്ചവും തരുമോ കുഞ്ഞമ്പിളി ചിരിയായ് മേലേ മേലേ ദൂരേ പാറും വർണ്ണം ചേലായ് തേടുന്നെൻ മനമോ എന്നുയിരെ താളം തുള്ളി നീളേ പായും പുഴകൾ പാടും ഈണം നിന്നഴകോ കൺകുളിരേ കാണാ കുയിലിൻ സംഗീതം നിൻ നെഞ്ചിനുള്ളിലെ സല്ലാപം ഇനിയെന്നും നിന്നിൽ മിണ്ടും പൂക്കാലം അരികേ അരികേ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരേ മിന്നൽ ഇളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിതഞ്ചവും തരുമോ കുഞ്ഞമ്പിളി ചിരിയായ് |
Other Songs in this movie
- Jeevanil
- Singer : Najim Arshad | Lyrics : Engandiyoor Chandrasekharan | Music : Rakesh Keshavan
- Swargathekal Sundaram
- Singer : | Lyrics : Engandiyoor Chandrasekharan | Music : Rakesh Keshavan
- Arike Arike
- Singer : Ranjini Jose, Vijay Yesudas | Lyrics : Engandiyoor Chandrasekharan | Music : Rakesh Keshavan