View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിന്നും വെണ്‍താരത്തില്‍ ...

ചിത്രംഭാര്യ അത്ര പോര (2013)
ചലച്ചിത്ര സംവിധാനംഅക്കു അക്ബര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംശ്യാം ധര്‍മന്‍
ആലാപനംകബീര്‍, നിസി

വരികള്‍

Lyrics submitted by: Sandhya Prakash

Engum malarsharan paadunna vela
chinnum venthaarathin aandhavela
Engum malarsharan paadunna vela
aashaa sundhara kalppanaa swapna jeevithayathra
chinnum venthaarathin aanadhavela
Engum malarsharan paadunna vela

Engum malarsharan paadunna vela
aashaa sundhara kalppanaa swapna jeevithayathra
chinnum venthaarathin aandhavela
engum malarsharan paadunna vela
engum malarsharan paadunna vela
paadunna vela paadunna vela paadunna vela
paadunna vela paadunna vela paadunna vela
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എങ്ങും മലർശരൻ പാടുന്ന വേള
ചിന്നും വെൺതാരത്തിൻ ആനന്ദവേള
എങ്ങും മലർശരൻ പാടുന്ന വേള
ആശാ സുന്ദര കൽപ്പനാ സ്വപ്‌നം ജീവിതയാത്ര
ചിന്നും വെൺതാരത്തിൻ ആനന്ദവേള
എങ്ങും മലർശരൻ പാടുന്ന വേള

എങ്ങും മലർശരൻ പാടുന്ന വേള
ആശാ സുന്ദര കൽപ്പനാ സ്വപ്‌നം ജീവിതയാത്ര
ചിന്നും വെൺതാരത്തിൻ ആനന്ദവേള
എങ്ങും മലർശരൻ പാടുന്ന വേള
എങ്ങും മലർശരൻ പാടുന്ന വേള
പാടുന്ന വേള പാടുന്ന വേള പാടുന്ന വേള
പാടുന്ന വേള പാടുന്ന വേള പാടുന്ന വേള


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടു പണ്ടു
ആലാപനം : ശ്യാം ധര്‍മന്‍, കബീര്‍, നിസി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ശ്യാം ധര്‍മന്‍