View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാകുടമേ നിലാകുടമേ ...

ചിത്രംചിറകൊടിഞ്ഞ കിനാവുകൾ (2015)
ചലച്ചിത്ര സംവിധാനംസന്തോഷ്‌ വിശ്വനാഥ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംദീപക്‌ ദേവ്‌
ആലാപനംപി ജയചന്ദ്രൻ, മിന്‍മിനി

വരികള്‍

Lyrics submitted by: Sandhya Prakash

Nilaakkudame nilaakkudame nisheedhiniyaay vinnoram vaa
kinaakkadalil thuzhanjalayaan mukil medayum changaadam thaa
nilaakkudame.....

Valare naalaay thammil ariyumennilaneer thoni
kanmunnilaadyam kanda naal
kanakamani noolaal ninte karalil njaan thunnum
thoovalaayekaan
vannathaano
paazh muraliyaaya njaan neeyanayum maathrayil
swaraankuramaay sadhaa hridayam prabhaamayamaay thozhee
Nilaakkudame nilaakkudame nisheedhiniyaay vinnoram vaa
nilaakkudame....

Vayal varambil moolum kathiru vaalan myne
kainokkiyellaam chollumo
oru madhura soochithumbaal pathiye nullum pole
suga novinullam vingiyo
ezhu kadalaazhamaay nee nirayumennilaay
manoradhano malar vaniyil maraalikayaay maari
Nilaakkudame nilaakkudame nisheedhiniyaay vinnoram vaa
kinaakkadalil thuzhanjalayaan mukil medayum changaadam thaa
en koode vaa changaadam thaa en koode vaa changaadam thaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിലാക്കുടമേ നിലാക്കുടമേ നിശീഥിനിയായ് വിണ്ണോരം വാ
കിനാക്കടലിൽ തുഴഞ്ഞലയാൻ മുകിൽ മെടയും ചങ്ങാടം താ
നിലാക്കുടമേ ....

വളരേ നാളായ് തമ്മിൽ അറിയൂമെന്നിളനീർ തോണി
കൺമുന്നിലാദ്യം കണ്ട നാൾ
കനകമണി തൂലാൽ നിന്റെ കരളിൽ ഞാൻ തുന്നും
തൂവാലയേകാൻ വന്നതാണോ
പാഴ് മുരളിയായ ഞാൻ നീയണയും മാത്രയിൽ
സ്വരാങ്കുരമായ് സദാ ഹൃദയം പ്രഭാമയമായ് തോഴീ
നിലാക്കുടമേ നിലാക്കുടമേ നിശീഥിനിയായ് വിണ്ണോരം വാ
നിലാക്കുടമേ....

വയൽ വരമ്പിൽ മൂളും കതിര് വാലൻ മൈനേ
കൈനോക്കിയെല്ലാം ചൊല്ലുമോ
ഒരു മധുര സൂചിത്തുമ്പാൽ പതിയേ നുള്ളും പോലേ
സുഖ നോവിനുള്ളം വിങ്ങിയോ
ഏഴു കടലാഴമായ് നീ നിറയുമെന്നിലായ്
മനോരഥനോ മലർ വനിയിൽ മരാളികയായ് മാറി
നിലാക്കുടമേ നിലാക്കുടമേ നിശീഥിനിയായ് വിണ്ണോരം വാ
കിനാക്കടലിൽ തുഴഞ്ഞലയാൻ മുകിൽ മെടയും ചങ്ങാടം താ
എൻ കൂടെ വാ ചങ്ങാടം താ എൻ കൂടെ വാ ചങ്ങാടം താ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണില്‍ നോക്കാതെ
ആലാപനം : ഗായത്രി സുരേഷ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ഓമലേ ആരോമലേ
ആലാപനം : മഞ്ജരി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ദീപക്‌ ദേവ്‌