View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യാത്ര മനോരധമേറും ...

ചിത്രംജലം (2016)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനമധു വാസുദേവന്‍‌
സംഗീതംഔസേപ്പച്ചന്‍
ആലാപനംശക്തിശ്രീ ഗോപാലന്‍

വരികള്‍

Lyrics submitted by: Indu Ramesh

Yaathra manoradhamerum
shubhayaathrayennum thudarunnoo..
ere thalarnnenkilenthu
kshanameththi vaagdathatheerathu..
pichakappoomanam korkkum
swacha sandhyayennodu manthrippoo..
vaazhanam nammalee thanneerthadam
paaki valarthum kinaavum...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

യാത്ര മനോരഥമേറും
ശുഭയാത്രയെന്നും തുടരുന്നൂ..
ഏറെ തളർന്നെങ്കിലെന്ത്
ക്ഷണമെത്തി വാഗ്ദത്തതീരത്ത്..
പിച്ചകപ്പൂമണം കോർക്കും
സ്വച്ഛസന്ധ്യയെന്നോടു മന്ത്രിപ്പൂ..
വാഴണം നമ്മളീ തണ്ണീർത്തടം
പാകിവളർത്തും കിനാവും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകൽ പാതിചാരി
ആലാപനം : ബിന്നി കൃഷ്ണകുമാര്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഭൂമിയില്‍ എങ്ങാനുമുണ്ടോ
ആലാപനം : ശക്തിശ്രീ ഗോപാലന്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
കൂടു വെയ്ക്കാന്‍
ആലാപനം : ശക്തിശ്രീ ഗോപാലന്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍