

Moovanthi Kaatte ...
Movie | Kaanthaari (2015) |
Movie Director | Ajmal |
Lyrics | Baburaj Kalambooru |
Music | Rinil Gautham |
Singers | Sulfiq L |
Lyrics
Lyrics submitted by: Sandhya Prakash Moovanthikkaatte kilivaathil padi mele melle poonthennal pole thazhuki vaa mylaanchipponnin niramennil nee choriyoo vegam maikkannil pookkum kavithayaay mazhamekhangal marayukayalle niradeepangal pookkukayalle Maaril veezhum manjin thulli pole maaridunnu nee neela raavil syaama mekham maayum thinkal pole sundharee nee thattam maatti nilppoo kaathoram minnaaram moolunnu nee nilaavaay maaleyam nerunnu mazhavillin thoovalaale mazhamekhangal marayukayalle niradeepangal pookkukayalle Thaarahaaram maaril chrthuvaykke neelavinnin thaazhe nammal maathram paarilengum thooki vennilaavu chaarinilppoo ente pen nilaavu neermizhiyil pookkaalam njaan thedi akalaay saarangi gasal moolum mounangal chertha raagam mazhamekhangal marayukayalle niradeepangal pookkukayalle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മൂവന്തിക്കാറ്റേ കിളിവാതിൽ പടി മേലേ മേല്ലേ പൂന്തെന്നൽ പോലേ തഴുകി വാ മൈലാഞ്ചിപ്പൊന്നിൻ നിറമെന്നിൽ നീ ചൊരിയൂ വേഗം മൈക്കണ്ണിൽ പൂക്കും കവിതയായ് മഴമേഘങ്ങൾ മറയുകയല്ലേ നിറദീപങ്ങൾ പൂക്കുകയല്ലേ മാറിൽ വീഴും മഞ്ഞിൻ തുള്ളി പോലേ മാറിടുന്നു നീ നീല രാവിൽ ശ്യാമ മേഘം മായും തിങ്കൾ പോലേ സുന്ദരീ നീ തട്ടം മാറ്റി നിൽപ്പൂ കാതോരം മിന്നാരം മൂളുന്നു നീ നിലാവായ് മാലേയം നേരുന്നു മഴവില്ലിൻ തൂവലാലേ മഴമേഘങ്ങൾ മറയുകയല്ലേ നിറദീപങ്ങൾ പൂക്കുകയല്ലേ താരഹാരം മാറിൽ ചേർത്തുവയ്ക്കേ നിലവിണ്ണിൻ താഴേ നമ്മൾ മാത്രം പാരിലെങ്ങും തൂകി വെണ്ണിലാവ് ചാരിനിൽപ്പൂ എന്റെ പെൺ നിലാവ് നീർമിഴിയിൽ പൂക്കാലം ഞാൻ തേടി അകലായ് സാരംഗി ഗസൽ മൂളും മൗനങ്ങൾ ചേർത്ത രാഗം മഴമേഘങ്ങൾ മറയുകയല്ലേ നിറദീപങ്ങൾ പൂക്കുകയല്ലേ |
Other Songs in this movie
- Pranayam Poothirangum
- Singer : Jyotsna Radhakrishnan, Mahadevan | Lyrics : Ravi Menon | Music : Arun Choudhary
- Thoothukkudi
- Singer : Naveen Madhav | Lyrics : Baburaj Kalambooru | Music : Arun Choudhary