

Pranayam Poothirangum ...
Movie | Kaanthaari (2015) |
Movie Director | Ajmal |
Lyrics | Ravi Menon |
Music | Arun Choudhary |
Singers | Jyotsna Radhakrishnan, Mahadevan |
Lyrics
Lyrics submitted by: Sandhya Prakash Pranayam poothirangunnoraakaashamaake kinaavinte thaarangalo kulirolunna poonkaattu paadunna paattil premaardra raagangalo aaromalaal peythirangunnu nenchil eeran nilaavenna pol aalolamaadunnoree povu pole paraagangal ekunnu nee pranayine nee kuliralayaay nirayukayaay hridayamithil Pranayam poothirangunnoraakaashamaake kinaavinte thaarangalo kulirolunna poonkaattu paadunna paattil premaardra raagangalo Sindhooram peyyum mekhangal ithu swapnam pol vaanil neengumbol sindhooram peyyum mekhangal ithu swapnam pol vaanil neengumbol madhuritha shubha sangeethamaay unaruka sakhiyen veenayil madhuritha shubha sangeethamaay unaruka neeyen veenayil thiramaalakal thazhukunnoree pranayathin theerangalil pranayinee nee kuliralayaay nirayukaayaay hridayamithil Pranayam poothirangunnoraakaashamaake kinaavinte thaarangalo Raavinte irul thereri moha poomari chelil thookumbol Raavinte irul thereri moha poomari chelil thookumbol tharalitha sugadaaveshamaay nirayuka sakhiyen jeevanil tharalitha sugadaaveshamaay nirayuka neeyen jeevanil athilolame hridayangalil anuraaga chandrodayam pranayinee nee kuliralayaay nirayukaayaay hridayamithil | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ കിനാവിന്റെ താരങ്ങളോ കുളിരോലുന്ന പൂങ്കാറ്റ് പാടുന്ന പാട്ടിൽ പ്രേമാർദ്ര രാഗങ്ങളോ ആരോമലാൾ പെയ്തിറങ്ങുന്നു നെഞ്ചിൽ ഈറൻ നിലാവെന്ന പോൽ ആലോലമാടുന്നൊരീ പൂവ് പോലേ പരാഗങ്ങൾ ഏകുന്നു നീ പ്രണയിനീ നീ കുളിരലയായ് നിറയുകയായ് ഹൃദയമിതിൽ പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ കിനാവിന്റെ താരങ്ങളോ കുളിരോലുന്ന പൂങ്കാറ്റ് പാടുന്ന പാട്ടിൽ പ്രേമാർദ്ര രാഗങ്ങളോ സിന്ദൂരം പെയ്യും മേഘങ്ങൾ ഇത് സ്വപ്നം പോൽ വാനിൽ നീങ്ങുമ്പോൾ സിന്ദൂരം പെയ്യും മേഘങ്ങൾ ഇത് സ്വപ്നം പോൽ വാനിൽ നീങ്ങുമ്പോൾ മധുരിത ശുഭ സംഗീതമായ് ഉണരുക സഖിയെൻ വീണയിൽ മധുരിത ശുഭ സംഗീതമായ് ഉണരുക നീയെൻ വീണയിൽ തിരമാലകൾ തഴുകുന്നൊരീ പ്രണയത്തിൻ തീരങ്ങളിൽ പ്രണയിനീ നീ കുളിരലയായ് നിറയുകയായ് ഹൃദയമിതിൽ പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ കിനാവിന്റെ താരങ്ങളോ രാവിന്റെ ഇരുൾ തേരേറി മോഹ പൂമാരി ചേലിൽ തൂകുമ്പോൾ രാവിന്റെ ഇരുൾ തേരേറി മോഹ പൂമാരി ചേലിൽ തൂകുമ്പോൾ തരളിത സുഖദാവേശമായ് നിറയുക സഖിയെൻ ജീവനിൽ തരളിത സുഖദാവേശമായ് നിറയുക നീയെൻ ജീവനിൽ അതിലോലമേ ഹൃദയങ്ങളിൽ അനുരാഗ ചന്ദ്രോദയം പ്രണയിനീ നീ കുളിരലയായ് നിറയുകയായ് ഹൃദയമിതിൽ |
Other Songs in this movie
- Moovanthi Kaatte
- Singer : Sulfiq L | Lyrics : Baburaj Kalambooru | Music : Rinil Gautham
- Thoothukkudi
- Singer : Naveen Madhav | Lyrics : Baburaj Kalambooru | Music : Arun Choudhary