View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനാദി യുഗങ്ങളായ് ...

ചിത്രംലാവണ്ടര്‍ (2015)
ചലച്ചിത്ര സംവിധാനംഅറ്റ്ലസ് ടി അലി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംദീപക്‌ ദേവ്‌
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Anaadhi yugangalaay vimookamorormmayil
vihaayassilekanaay puraathana kaamukaa
orupaad kaatham doore alayunnu nee eriyunnu nee
anaadhi yugangalaay vimookamorormmayil
vihaayassilekanaay puraathana kaamukaa
orupaad kaatham doore alayunnu nee eriyunnu nee

Aarumariyaathethu ninavil neeri eriyu nee nithaantham
mookamaam raaga vaayppil ekaantha neela vaanil
unaraanoraathmadaaham hridayaagniyaay padarunnuvo

Anaadh yugangalaay vimookamorormmayil
vihaayassilekanaay puraathana kaamukaa
orupaad kaatham doore alayunnu nee eriyunnu nee

Kodikiranam bhoomi niraye vaariyerivu snehavidhooram
chaare vannaal maranjeedum chaambalaay deviyengo
athigoodamee vikaaram aviraamamaam pranayonmaadham

Anaadh yugangalaay vimookamorormmayil
vihaayassilekanaay puraathana kaamukaa
orupaad kaatham doore alayunnu nee eriyunnu nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അനാദി യുഗങ്ങളായ് വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ് പുരാതന കാമുകാ
ഒരുപാട് കാതം ദൂരേ അലയുന്നു നീ എരിയുന്നു നീ
അനാദി യുഗങ്ങളായ് വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ് പുരാതന കാമുകാ
ഒരുപാട് കാതം ദൂരേ അലയുന്നു നീ എരിയുന്നു നീ

ആരുമറിയാതേതു നിനവിൽ നീറി എരിയു നീ നിതാന്തം
മൂകമാം രാഗ വായ്പ്പിൽ ഏകാന്ത നീല വാനിൽ
ഉണരാനൊരാത്മദാഹം ഹൃദയാഗ്നിയായ് പടരുന്നുവോ

അനാദി യുഗങ്ങളായ് വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ് പുരാതന കാമുകാ
ഒരുപാട് കാതം ദൂരേ അലയുന്നു നീ എരിയുന്നു നീ

കോടി കിരണം ഭൂമി നിറയേ വാരിയെറിവു സ്നേഹവിദൂരം
ചാരേ വന്നാൽ മറഞ്ഞീടും ചാമ്പലായ് ദേവിയെങ്ങോ
അതിഗൂഢമീ വികാരം അവിരാമമാം പ്രണയോന്മദം

അനാദി യുഗങ്ങളായ് വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ് പുരാതന കാമുകാ
ഒരുപാട് കാതം ദൂരേ അലയുന്നു നീ എരിയുന്നു നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലരി മഞ്ഞിന്‍
ആലാപനം : കാവ്യ അജിത്, അജ്മൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌
ഷി ഈസ്‌ സൊ ബ്യുട്ടിഫുള്‍
ആലാപനം : അമല്‍ ആന്റണി, കാവ്യ അജിത്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌
നീല രാവായ്
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌