Ee Mizhikalil ...
Movie | Lukka Chuppi (2015) |
Movie Director | Bash Mohammed |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Manisha Sheen |
Lyrics
Lyrics submitted by: Sandhya Prakash Ee mizhikalil kanduvo pranayamaakum nombaram ee varikalil kettuvo virahamaakum spandhanam oduvil vidhoorathilalinjeedumorekaantha nilaavinte vishaaraardra nishaa gaanamaayi maari Ee mannil ee nenchil puthumazha vitharee aadyaanuraagathin tharivalayilakee njaan paaduvaanorthu madhurithamoru hridaya gaanamaay oduvil vidhoorathilalinjeedumorekaantha nilaavinte vishaaraardra nishaa gaanamaayi maari sruthiyumidaathetho oru udaaseena vikaarathilagaadhathil aval maanju maranjenthino poyee Thaarunyam pookkumbil sirakalilunarum aaraarum kaanaatha puthiyoru pulakam aa mounamo poothu priyatharamoru pranaya kaavyamaay oduvil vidhoorathilalinjeedumorekaantha nilaavinte vishaaraardra nishaa gaanamaayi maari sruthiyumidaathetho oru udaaseena vikaarathilagaadhathil aval maanju maranjenthino poyee ee mizhikalil kanduvo pranayamaakum nombaram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം ഒടുവിൽ വിദൂരത്തിലലിഞ്ഞീടുമൊരേകാന്ത നിലാവിന്റെ വിഷാരാർദ്ര നിശാ ഗാനമായി മാറി ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറീ ആദ്യാനുരാഗത്തിൻ തരിവളയിളകീ ഞാൻ പാടുവാനോർത്തു മധുരിതമൊരു ഹൃദയ ഗാനമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടുമൊരേകാന്ത നിലാവിന്റെ വിഷാരാർദ്ര നിശാ ഗാനമായി മാറി ശ്രുതിയുമിടാതേതോ ഒരു ഉദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയീ താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും ആരാരും കാണാത്ത പുതിയൊരു പുളകം ആ മൗനമോ പൂത്തൂ പ്രിയതരമൊരു പ്രണയ കാവ്യമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടുമൊരേകാന്ത നിലാവിന്റെ വിഷാരാർദ്ര നിശാ ഗാനമായി മാറി ശ്രുതിയുമിടാതേതോ ഒരു ഉദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയീ ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം |
Other Songs in this movie
- Ee Mizhikalil
- Singer : Vivekanandan | Lyrics : Rafeeq Ahamed | Music : Bijibal