View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee Mizhikalil ...

MovieLukka Chuppi (2015)
Movie DirectorBash Mohammed
LyricsRafeeq Ahamed
MusicBijibal
SingersVivekanandan

Lyrics

Lyrics submitted by: Sandhya Prakash

Ee mizhikalil kanduvo pranayamaakum nombaram
ee varikalil kettuvo virahamaakum spandhanam
oduvil vidhoorathilalinjeedumorekaantha nilaavinte
vishaaraardra nishaa gaanamaayi maari

Ee mannil ee nenchil puthumazha vitharee
aadyaanuraagathin tharivalayilakee
njaan paaduvaanorthu madhurithamoru
hridaya gaanamaay
oduvil vidhoorathilalinjeedumorekaantha nilaavinte
vishaaraardra nishaa gaanamaayi maari
sruthiyumidaathetho oru udaaseena vikaarathilagaadhathil
aval maanju maranjenthino poyee

Thaarunyam pookkumbil sirakalilunarum
aaraarum kaanaatha puthiyoru pulakam
aa mounamo poothu priyatharamoru pranaya kaavyamaay
oduvil vidhoorathilalinjeedumorekaantha nilaavinte
vishaaraardra nishaa gaanamaayi maari
sruthiyumidaathetho oru udaaseena vikaarathilagaadhathil
aval maanju maranjenthino poyee
ee mizhikalil kanduvo pranayamaakum nombaram
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം
ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്‌പന്ദനം
ഒടുവിൽ വിദൂരത്തിലലിഞ്ഞീടുമൊരേകാന്ത നിലാവിന്റെ
വിഷാരാർദ്ര നിശാ ഗാനമായി മാറി

ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറീ
ആദ്യാനുരാഗത്തിൻ തരിവളയിളകീ
ഞാൻ പാടുവാനോർത്തു മധുരിതമൊരു
ഹൃദയ ഗാനമായ്
ഒടുവിൽ വിദൂരത്തിലലിഞ്ഞീടുമൊരേകാന്ത നിലാവിന്റെ
വിഷാരാർദ്ര നിശാ ഗാനമായി മാറി
ശ്രുതിയുമിടാതേതോ ഒരു ഉദാസീന വികാരത്തിലഗാധത്തിൽ
അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയീ

താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും
ആരാരും കാണാത്ത പുതിയൊരു പുളകം
ആ മൗനമോ പൂത്തൂ പ്രിയതരമൊരു പ്രണയ കാവ്യമായ്
ഒടുവിൽ വിദൂരത്തിലലിഞ്ഞീടുമൊരേകാന്ത നിലാവിന്റെ
വിഷാരാർദ്ര നിശാ ഗാനമായി മാറി
ശ്രുതിയുമിടാതേതോ ഒരു ഉദാസീന വികാരത്തിലഗാധത്തിൽ
അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയീ
ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം


Other Songs in this movie

Ee Mizhikalil
Singer : Manisha Sheen   |   Lyrics : Rafeeq Ahamed   |   Music : Bijibal